1942 മെയ്, ജൂൺ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 5,6

ആമുഖം

ബാലമിത്രം എന്ന ബാലകീയ മാസികയുടെ 1942 മെയ്-ജൂൺ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെയ്ക്കുന്നത്. ഡിജിറ്റൈസേഷനായി എല്ലാ വിധ സഹായവും നൽകുന്ന ബൈജു രാമകൃഷ്ണനു പ്രത്യേക നന്ദി.

പുസ്തകത്തിന്റെ വിവരം

 • പേര്: ബാലമിത്രം
 • പതിപ്പ്: പുസ്തകം ൧൮ (18), ലക്കം , ൬ (5, 6) (1942 മെയ്, ജൂൺ ലക്കം)
 • വർഷം: 1942
 • താളുകൾ: 36
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1942 മെയ്, ജൂൺ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 5,6
1942 മെയ്, ജൂൺ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 5,6

ഉള്ളടക്കം

ഇതിനു മുൻപത്തെ ലക്കത്തിൽ   ലക്കം 4, 5 എന്നു പറഞ്ഞത് തെറ്റാണെന്നും അതു 4 മത്തെ ലക്കം മാത്രമായി കരുതണം എന്നും ഉള്ള പ്രസ്താവന പത്രാധിപരുടെ കത്ത് എന്ന വിഭാഗത്തിൽ കാണാം. മാത്രമല്ല ഈ പതിപ്പ് 5 ഉം 6 ഉം ലക്കങ്ങളായി കരുതണം എന്ന അഭ്യർത്ഥനയും കാണാം. ഇത്തരം മാസികകൾ നടത്തി കൊണ്ടുപോകുവാൻ പ്രസാധകർ നേരിടുന്ന ബുദ്ധിമുട്ട് പത്രാധിപരുടെ എഴുത്തിൽ ഉടനീളം കാണാം.    ഉള്ളടക്ക വിശകലനം ഇത് ഉപയോഗിക്കുന്നവർ തന്നെ ചെയ്യുമല്ലോ. വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ്

Google+ Comments

1942 മാർച്ച്-ഏപ്രിൽ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 4,5

ആമുഖം

ബാലമിത്രം എന്ന ബാലകീയ മാസികയുടെ 1942 മാർച്ച്-ഏപ്രിൽ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെയ്ക്കുന്നത്. ഡിജിറ്റൈസേഷനായി എല്ലാ വിധ സഹായവും നൽകുന്ന ബൈജു രാമകൃഷ്ണനു പ്രത്യേക നന്ദി.

പുസ്തകത്തിന്റെ വിവരം

 • പേര്: ബാലമിത്രം
 • പതിപ്പ്: പുസ്തകം ൧൮ (18), ലക്കം  ൪, ൫ (4, 5) (1942 മാർച്ച്, ഏപ്രിൽ ലക്കം)
 • വർഷം: 1942
 • താളുകൾ: 32
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
1942 മാർച്ച്-ഏപ്രിൽ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 4,5
1942 മാർച്ച്-ഏപ്രിൽ – ബാലമിത്രം മാസിക – പുസ്തകം 18 ലക്കം 4,5

ഉള്ളടക്കം

ഉള്ളടക്ക വിശകലനം ഇത് ഉപയോഗിക്കുന്നവർ തന്നെ ചെയ്യുമല്ലോ. വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ്

Google+ Comments

1864 ജൂലൈ -1866 ഏപ്രിൽ – വിദ്യാസംഗ്രഹം

ആമുഖം

കേരളത്തിലെ ആദ്യത്തെ കോളേജ് മാഗസിൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന വിദ്യാസംഗ്രഹം (The Cottayam College Quaterly Magazine) ത്തിന്റെ ഒന്നാമത്തെ വരവിലെ എല്ലാ ലക്കങ്ങളുടേയും ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെപങ്കു വെക്കുന്നത്.  മുൻപ് വിവിധ ലക്കങ്ങൾ സ്കാൻ ചെയ്യുന്നതും പ്രോസസ് ചെയ്യുന്നതും അനുസരിച്ച് വെവ്വേറെ പോസ്റ്റുകളിലൂടെ പങ്കു വെച്ചിരുന്നു എങ്കിലും ലക്കങ്ങൾ തപ്പിയെടുക്കാൻ ബുദ്ധിമുട്ട് നേരിടുന്നു എന്ന് ചിലർ പറഞ്ഞതിനാലാണ് എല്ലാം കൂടെ ഒറ്റ പോസ്റ്റാക്കുന്നത്.  ഇത് സ്കാൻ ചെയ്യാനായി വിദ്യാസംഗ്രഹത്തിന്റെ ലക്കങ്ങൾ  തരപ്പെടുത്തി തന്ന കോട്ടയം സി.എം.എസ്. കോളേജ് അദ്ധ്യാപകൻ പ്രൊഫസർ ബാബു ചെറിയാനും, ഫോട്ടോ എടുക്കാനായി സഹായിച്ച സുഗീഷിനും അഖിലിനും നന്ദി.

പുസ്തകത്തിന്റെ വിവരം

 • പേര്: വിദ്യാസംഗ്രഹം (The Cottayam College Quaterly Magazine) പുസ്തകം ഒന്ന്, ലക്കം 1,2,3,4,5,6,7,8
 • താളുകൾ: ഓരോന്നും 50 താളുകൾക്ക് അടുത്ത്
 • പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
 • പ്രസാധകർ: കോട്ടയം കോളേജ്
 • പ്രസിദ്ധീകരണ വർഷം: 1864 ജൂലൈ  മുതൽ 1866 ഏപ്രിൽ വരെ

1864-July - വിദ്യാസംഗ്രഹം

ഉള്ളടക്കം

ആകെ എട്ടു ലക്കങ്ങൾ ആണ് വിദ്യാസംഗ്രഹത്തിന്റെ ഒന്നാമത്തെ വരവിൽ ഉണ്ടായത്. 1864 ജൂലൈയിൽ ഒന്നാം ലക്കത്തൊടെ തുടങ്ങിയ പ്രസിദ്ധീകരണം 1866 ഏപ്രിലിലെ എട്ടാം ലക്കത്തൊടെ അവസാനിക്കുകയാണ്. ഈ എട്ടു ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനും നമുക്കു ലഭ്യമായതിൽ സന്തോഷിക്കാം.

ഡൗൺലോഡ് വിവരങ്ങൾ

ഒന്നാം ലക്കം – 1864 ജൂലൈ

രണ്ടാം ലക്കം – 1864 ഒക്ടോബർ

മൂന്നാം ലക്കം – 1865 ജനുവരി

നാലാം ലക്കം – 1865 ഏപ്രിൽ

അഞ്ചാം ലക്കം – 1865 ജൂലൈ

ലക്കം 6 – 1865 ഒക്‌ടോബർ

ലക്കം 7 –  1866 ജനുവരി

ലക്കം 8 – 1866 ഏപ്രിൽ

Google+ Comments