1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൪

ആമുഖം

ശ്രീവാഴും കോട് മാസികയുടെ നാലാമത്തെ ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കുവെക്കുന്നത്. ഇതിനു മുൻപത്തെ ലക്കങ്ങളെ പോലെ ഈ ലക്കവും നമുക്ക് ശരത്ത് സുന്ദറിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ലഭ്യമായിരിക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി ഈ അമൂല്യഗ്രന്ഥങ്ങളുടെ കോപ്പി ലഭ്യമാക്കുന്ന ശരത് സുന്ദറിനു പ്രത്യേക നന്ദി.

പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക്

പുസ്തകത്തിന്റെ വിവരം

  • പേര്: ശ്രീവാഴുംകോട് പുസ്തകം ൧ ലക്കം ൪ (പുസ്തകം 1 ലക്കം 4)
  • താളുകൾ: 20
  • പ്രസാധകൻ: കെ.എം. കൃഷ്ണക്കുറുപ്പ് (ഏറ്റവും അവസാനത്തെ താളീലെ കുറിപ്പിൽ നിന്ന് മനസ്സിലാക്കിയ വിവരം) ഉടമസ്ഥൻ: ഇ.വി. രാമൻ ഉണ്ണിത്താൻ ആണെന്ന് രണ്ടാം താളിലെ കുറിപ്പിൽ സൂചന
  • പ്രസ്സ്: മനോമോഹനം പ്രസ്സ്, കൊല്ലം
  • പ്രസിദ്ധീകരണ വർഷം: 1918

 

1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൪
1918 – ശ്രീവാഴുംകോട് – പുസ്തകം ൧ ലക്കം ൪

ഉള്ളടക്കം

തീവെട്ടികൊള്ളയെ കുറിച്ചുള്ള ഒരു ലേഖനം കൗതുകകരമായി തോന്നി. കേരളീയ മതം എന്ന ലേഖനം ഈ ലക്കത്തിലും തുടരുകയാണ്.  വിവിധ വിഷയങ്ങളിൽ വേറെയും ലേഖനങ്ങൾ ഉണ്ട്.

കൂടുതൽ ഉപയോഗത്തിനും വിശകലനത്തിനുമായി പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

Comments

comments