കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കുട്ടികൾക്കുള്ള ശാസ്ത്രമാസികയായ യുറീക്ക മാസികയുടെ രണ്ടാം ലക്കത്തിന്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
മാസികയുടെ വിവിധ ലക്കങ്ങളിൽ കൂട്ടി ബൈൻഡ് ചെയ്തപ്പോൾ, ബൈൻഡ് ചെയ്തവർ അരികുകൂട്ടി മുറിച്ചത് കാരണം കവർ പേജിന്റെയും ആദ്യത്തെ കുറച്ചു താളുകളുടേയും അരികു നഷ്ടപ്പെട്ടിട്ടൂണ്ട്. എങ്കിലും ഉള്ളടക്കം മിക്കവാറും ഒക്കെ ലഭ്യമാണ്.
ഈ രേഖയുടെ മെറ്റാഡാറ്റ
- പേര്: യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക
- പ്രസിദ്ധീകരണ വർഷം: 1970 ജൂലായ് ലക്കം (വാല്യം 1 ലക്കം 2)
- താളുകളുടെ എണ്ണം: 44
- പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കടപ്പാട്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
-
-
- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം – 2
- യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക: എണ്ണം – 2
-
One comment on “യുറീക്ക – കുട്ടികളുടെ ശാസ്ത്രമാസിക – 1970 ജൂലായ് – വാല്യം 1 ലക്കം 2”
ഗംഭീരം
Comments are closed.