1939 – കൂത്തും കൂടിയാട്ടവും – കൊച്ചി കേരളവർമ്മ അമ്മാവൻ തമ്പുരാൻ

കൊച്ചി കേരളവർമ്മ അമ്മാവൻ തമ്പുരാൻ രചിച്ച കൂത്തും കൂടിയാട്ടവും എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്കത്തിന്റെ കൂത്തിന്റെയും കൂടിയാട്ടത്തിന്റെയും ചരിത്രവും ഐതിഹ്യവും മറ്റു വിശദാംശങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. ഈ വിഷയത്തിലെ അപൂർവഗ്രന്ഥങ്ങളിൽ ഒന്നാണ് ഇതെന്ന് തോന്നുന്നു.

1939 - കൂത്തും കൂടിയാട്ടവും - കൊച്ചി കേരളവർമ്മ അമ്മാവൻ തമ്പുരാൻ
1939 – കൂത്തും കൂടിയാട്ടവും – കൊച്ചി കേരളവർമ്മ അമ്മാവൻ തമ്പുരാൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: കൂത്തും കൂടിയാട്ടവും
  • രചന: കൊച്ചി കേരളവർമ്മ അമ്മാവൻ തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1939 (കൊല്ലവർഷം 1114)
  • താളുകളുടെ എണ്ണം: 198
  • അച്ചടി: കേരളോദയം അച്ചുകൂടം, തൃശൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനക്കണ്ണി: കണ്ണി

Comments

comments

6 comments on “1939 – കൂത്തും കൂടിയാട്ടവും – കൊച്ചി കേരളവർമ്മ അമ്മാവൻ തമ്പുരാൻ

  • K. Ramanathan says:

    Thrilled to know that you have brought out a digital version of Koothum Koodiyattavum. Iammaman Thampuran was my father. I have got the print version.
    Ramanathan

    • Shiju Alex says:

      Nice to know that. Very rarely I see messages from children or grand children of an author of the books that I digitize. That is mainly because I try to preserve very old (at least 60 year old) documents. It is very unlikely children are alive. Also, usually grand children may not be interested in these type of preservations. Which year your father died?

      Since you said you have print copy, do you have the first edition of this book? Digitizing the first edition is also important. Otherwise that will be lost for ever. I assume the first edition came out in early 1930s.

  • K. Ramanathan says:

    Shall check and let you know when I go to my house. Presently we are with our daughter and due to travel restrictions I am not in a position to go to my house.

    • Shiju Alex says:

      Fine. I am just curious after seeing your email id. Are you the same person that is listed here https://www.teriin.org/profile/k-ramanathan

      Also, could you let me know the year your father died? I need some more metadata to add in blog post. If some short biography available that would be more good. I can directly add that in post.

  • Satish Varma says:

    Thank you. I am the secretary of the Cochin Royal Family Foundation. Very happy to see this. My number 9745405010

  • എന്റെ കയ്യിൽ ഇതിന്റെ മാതൃഭൂമി പ്രസിദ്ധീകരിച്ച വേർഷൻ ഉണ്ട്. അതിൽ കെ ടി രാമവർമ്മ എഴുതിയ “പ്രൊഫ. കേരളാവർമ്മ അമ്മാമൻ തമ്പുരാൻ“ എന്ന പേരിലുള്ള ലേഖനത്തിൽ ജനിച്ച വർഷം 1064 കൊല്ലവർഷം എന്നും 49 ആം വയസ്സിൽ മരിച്ചു എന്നുമുണ്ട്. 825 ആണ് കൂട്ടേണ്ടത്. 1064 + 825 = 1889
    1889 + 49 = 1938 ശരിയാണോ? ഇത് പ്രസിദ്ധീകരിച്ച് അധികം കാലം അദ്ദേഹം ജീവിച്ചിരുന്നിട്ടില്ല. 1935 ആദ്യ പ്രസിദ്ധീകരണം എന്നുമുണ്ട് അതിൽ.

Comments are closed.