1949 – പുരാണകഥകൾ -ഒന്നാം ഭാഗം – പി. എസ്സ്. സുബ്ബരാമപട്ടർ

പി.എസ്സ്. അനന്തനാരായണശാസ്ത്രി രചിച്ച പുരാണകഥകൾ – ഒന്നാം ഭാഗം എന്ന കൃതിയുടെ നാലാം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പൊസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1949 - പുരാണകഥകൾ -ഒന്നാം ഭാഗം - പി. എസ്സ്. സുബ്ബരാമപട്ടർ
1949 – പുരാണകഥകൾ -ഒന്നാം ഭാഗം – പി. എസ്സ്. സുബ്ബരാമപട്ടർ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: പുരാണകഥകൾ -ഒന്നാം ഭാഗം – നാലാം പതിപ്പ്
  • രചന: പി. എസ്സ്. സുബ്ബരാമപട്ടർ
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 62
  • അച്ചടി: വിദ്യാവിനോദിനി അച്ചുകൂടം, തൃശൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

Comments

comments

2 comments on “1949 – പുരാണകഥകൾ -ഒന്നാം ഭാഗം – പി. എസ്സ്. സുബ്ബരാമപട്ടർ

  • ഗ്രന്ഥകർത്താവിൻ്റെ പേര് പി. എസ്സ്. സുബ്ബരാമപട്ടർ എന്നാണല്ലോ പുസ്തകത്തിൽ കാണുന്നത്!!

    • തെറ്റ് തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാട്ടിയതിനു നന്ദി

Comments are closed.