1965 – ജീവിതം ആരംഭിക്കുന്നു – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥ്, രചിച്ച ഏകാങ്കങ്ങളുടെ സമാഹാരമായ ജീവിതം ആരംഭിക്കുന്നു എന്ന കൃതിയുടെ ഡിജിറ്റൽ സ്കാൻ.

ഈ പൊതുരേഖയുടെ മെറ്റാഡാറ്റ

  • പേര്: ജീവിതം ആരംഭിക്കുന്നു
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം: 1965
  • താളുകളുടെ എണ്ണം: 112
  • പ്രസാധകർ: കറന്റ് ബുക്സ്, തൃശൂർ
  • അച്ചടി: കറന്റ് പ്രിന്റേർസ്, തൃശൂർ
1965 - ജീവിതം ആരംഭിക്കുന്നു - കോന്നിയൂർ ആർ. നരേന്ദ്രനാഥ്
1965 – ജീവിതം ആരംഭിക്കുന്നു – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (10 MB)

.

Comments

comments