1955 – ഇസ്‌ലാമികപരിഷ്കാരം – T.S. ജൈലബ്ദ്ധിൻ

T.S. ജൈലബ്ദ്ധിൻ രചിച്ച ഇസ്‌ലാമികപരിഷ്കാരം എന്ന എന്ന ചരിത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൽ അദ്ദേഹം വിവിധ ദേശങ്ങളിൽ  വിദ്യാഭ്യാസം, ശാസ്ത്രം, കല, കച്ചവടം തുടങ്ങിയ വിഷയങ്ങളിൽ  ഇസ്ലാം സമൂഹത്തിനു നൽകിയ സംഭാവനകൾ ഡോക്കുമെൻ്റ് ചെയ്തിരിക്കുന്നു.

1955 - ഇസ്‌ലാമിക പരിഷ്കാരം - T.S. ജൈലബ്ദ്ധിൻ
1955 – ഇസ്‌ലാമിക പരിഷ്കാരം – T.S. ജൈലബ്ദ്ധിൻ

കടപ്പാട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. ഇത് എനിക്കു ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തരാൻ എൻ്റെ സുഹൃത്തുക്കളായ കണ്ണൻ ഷണ്മുഖവും അജയ് ബാലചന്ദ്രനും സഹായിച്ചു. ഇവർക്ക് എല്ലാവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ഇസ്‌ലാമിക പരിഷ്കാരം
  • രചന: T.S. ജൈലബ്ദ്ധിൻ
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 106
  • പ്രസാധനം: ആമിന ബുക്ക് സ്റ്റാൾ, ഏനാമക്കൽ
  • അച്ചടി: Saraswathi Press, Mullasserry
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

 

Comments

comments