കോന്നിയൂർ ആർ. നരേന്ദ്രനാഥ് വിവിധതരം മാദ്ധ്യമങ്ങളെ സംബന്ധിച്ച് വിവിധ വ്യത്യസ്ത കാലഘട്ടങ്ങളിൽ പലയിടങ്ങളിൽ എഴുതിയ പതിനാല് ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൽ 13 മലയാളം ലേഖനങ്ങളും ഒരു ഇംഗ്ലീഷ് ലേഖനവും ഉൾപ്പെടുന്നു..
വാരിക, മാസിക, ദിനപത്രം തുടങ്ങി പലയിടത്ത് പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ആണിത്. ലേഖനങ്ങളുടെ ലേ ഔട്ടിനും കൈകാര്യം ചെയ്യുന്ന വിഷയത്തിനും വൈവിദ്ധ്യം ഉള്ളതിനാൽ പതിനാല് ലേഖനങ്ങളും വ്യത്യസ്തമായി തന്നെയാണ് ഡിജിറ്റൈസ് ചെയ്ത് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
കടപ്പാട്
പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ ഓരോ ലേഖനത്തിന്റെ പേരും അത് ഡിജിറ്റൈസ് ചെയ്തതിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
- മഠയന്റെ റാന്തൽ – കണ്ണി
- സിനിമയുടെ ഭാവി – കണ്ണി
- റേഡിയോയും ടെലിവിഷനും – കണ്ണി
- ശ്രോതാക്കളുടെ വികാരം പരമപ്രാധാന്യം – കണ്ണി
- റേഡിയോസാഹിത്യം – കണ്ണി
- ഇലക്ട്രോണീക് മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് – കണ്ണി
- അരനൂറ്റാണ്ടെന്നാൽ ആകാശവാണിക്ക് എത്ര വർഷം – കണ്ണി
- പ്രക്ഷേപണം ജപ്പാനിൽ – കണ്ണി
- കേരളത്തിലെ ഇലക്ട്രോണിക് മാധ്യമങ്ങൾ – കണ്ണി
- ടെലിവിഷൻ പ്രേക്ഷകരുടെ താല്പര്യങ്ങൾ – കണ്ണി
- സിനിമയുടെ മോചനം – കണ്ണി
- വികസനപ്രക്രിയയും പ്രചരണമാധ്യമങ്ങളും – കണ്ണി
- ഹിന്ദിക്കാരന്റെ ചാണക്യതന്ത്രങ്ങൾ – കണ്ണി
- Biased Vision – കണ്ണി