ആമുഖം
ഇത് ബാസൽമിഷൻ പ്രസിദ്ധീകരിച്ച ഒരു പാഠപുസ്തകമാണ്. രചയിതാവ് ആരെന്ന് വ്യക്തമല്ല. കാലഘട്ടം വെച്ച് മിക്കവാറും ലിസ്റ്റൻ ഗാർത്തുവെയിറ്റ് ആകാനാണ് സാദ്ധ്യത.
പുസ്തകത്തിന്റെ വിവരം
- പേര്: Elements Of English Grammar In Malayalam/ഇങ്ക്ലീഷവ്യാകരണം
- പതിപ്പ്: പതിപ്പ് എത്രമത്തെ എന്ന് കൊടുത്തിട്ടില്ല
- താളുകൾ: 74
- രചയിതാവ്: രചയിതാവ് ആരെന്ന് കൊടുത്തിട്ടില്ല
- പ്രസാധകൻ: Basel Mission, Mangalore
- പ്രസിദ്ധീകരണ വർഷം: 1869
- പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം
ഉള്ളടക്കം
ശീർഷകം സൂചിപ്പിക്കുന്ന പോലെ ഇത് മലയാളഭാഷയിലുള്ള ഇംഗ്ലീഷ് വ്യാകരണപുസ്തകമാണ്.
കടപ്പാട്
ഈ പുസ്തകം ലഭ്യമാക്കുവാൻ സഹായിച്ച ഡോ. സ്കറിയ സക്കറിയക്ക് നന്ദി.
ഡൗൺലോഡ് വിവരം
- ഓണലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി
- ഡൗൺലോഡ് കണ്ണി (2.1 MB)
You must be logged in to post a comment.