1854 – സത്യവെദസംക്ഷെപചരിത്രം

ആമുഖം

തലശ്ശെരിയിലെ കല്ലച്ചിൽ അച്ചടിച്ച സത്യവെദസംക്ഷെപചരിത്രം  എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ  പങ്കുവെക്കുന്നത്.

ട്യൂബിങ്ങനിലെ ഗുണ്ടർട്ട് ശെഖരത്തിൽ നിന്നു നമുക്കു ലഭിക്കുന്ന 82-മത്തെ പൊതുസഞ്ചയരേഖ ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: സത്യവെദസംക്ഷെപചരിത്രം
  • താളുകളുടെ എണ്ണം: ഏകദേശം 64
  • പ്രസിദ്ധീകരണ വർഷം:1854
  • പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരി
1854 - സത്യവെദസംക്ഷെപചരിത്രം
1854 – സത്യവെദസംക്ഷെപചരിത്രം

ഈ പൊതുസഞ്ചയരേഖയുടെ ഡിജിറ്റൽ സ്കാനിനെ പറ്റി

ഇത് ക്രൈസ്തവവേദപുസ്തകത്തിലെ പുസ്തകങ്ങളിലൂടെ കടന്നു പോകുമ്പോൾ കാണുന്ന ചരിത്രം സംക്ഷെപിച്ച ഒരു പുസ്തകമാണ്. ഗുണ്ടർട്ടാണ് രചയിതാവെന്നു കരുതുന്നു.

ഈ കൃതിയുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. അത് അതിൽ ജ്ഞാനമുള്ളവർ ചെയ്യുമല്ലോ. ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഡിജിറ്റൈസ് ചെയ്ത പതിപ്പിന്റെ വിവിധ രൂപങ്ങൾ:

Comments

comments