1962 – മനുഷ്യബന്ധങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

ആമുഖം

കോന്നിയൂർ ആർ. നരേന്ദ്രനാഥ് എഴുതിയ ഒരു നോവലായ മനുഷ്യബന്ധങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുരേഖയുടെ മെറ്റാഡാറ്റ

  • പേര്: മനുഷ്യബന്ധങ്ങൾ
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 368
  • പ്രസാധകർ: പി. കെ. ബ്രദേഴ്സ്, കോഴിക്കോട്
  • അച്ചടി: സരോജ് പ്രസ്സ്, കോഴിക്കോട്
1962 - മനുഷ്യബന്ധങ്ങൾ - കോന്നിയൂർ ആർ. നരേന്ദ്രനാഥ്
1962 – മനുഷ്യബന്ധങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

പുസ്തക ഉള്ളടക്കം, കടപ്പാട്

ഇത് ഒരു മലയാള നോവലാണ്. 368 താളുകൾ ഉണ്ട്.  ഇതിന്റെ പ്രസാധനം കോഴിക്കോട് ആയതിനാൽ അക്കാലത്ത് കോന്നിയൂർ ആർ. നരേന്ദ്രനാഥ് കോഴിക്കോട് ആകാശവാണിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത് എന്ന് ഊഹിക്കാം. ഇതിന്റെ ഡിജിറ്റൈസേഷൻ അല്പം പ്രയാസമായിരുന്നു. വളരെ തിക്കികൂട്ടി ബൈൻഡ് ചെയ്തതിനാൽ കൃത്യമായി ഫോട്ടോ എടുക്കാൻ വളരെ ബുദ്ധിമുട്ടി. എങ്കിലും പരിമിതികൾക്ക് ഉള്ളിൽ നിന്ന് മികച്ച് രീതിയിൽ തന്നെ ഡിജിറ്റൈസ് ചെയ്തു.

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (24 MB)

Comments

comments