1918- മംഗളമഞ്ജരി -എസ്സ് പരമേശ്വരയ്യര്‍

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

തിരുവിതാംകൂര്‍  ശ്രീമൂലം തിരുനാള്‍മഹാരാജാവിന്റെ ഷഷ്ടി പൂര്‍ത്തി ആഘോഷവേളയില്‍ എഴുതിയ  പ്രശസ്തിപരമായ ഒരു ലഘു കാവ്യമാണ് മംഗളമഞ്ജരി. ഉള്ളൂര്‍ എസ്സ് പരമേശ്വരയ്യര്‍ എഴുതിയതാവണം ഈ ലഘു കാവ്യം. ഗ്രന്ഥകര്‍ത്താവിന്റെ പേരില്‍ ഉള്ളൂര്‍ എന്ന് ഇല്ലാത്തതാണ് സന്ദേഹത്തിന് കാരണം. ഉള്ളൂര്‍ എസ്സ് കൃഷ്ണയ്യര്‍ എഴുതിയ ടിപ്പണി സഹിതമാണ് ഗ്രന്ഥം വില്‍പനക്ക് എത്തിച്ചത്.

 

 

1918- മംഗളമഞ്ജരി -എസ്സ് പരമേശ്വരയ്യര്‍
1918- മംഗളമഞ്ജരി -എസ്സ് പരമേശ്വരയ്യര്‍

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും  സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്:1918- മംഗളമഞ്ജരി -എസ്സ് പരമേശ്വരയ്യര്‍
  • പ്രസിദ്ധീകരണ വർഷം: 1918
  • പതിപ്പ് :രണ്ടാമത്തേത്
  • താളുകളുടെ എണ്ണം:72
  • അച്ചടി: വി വി പ്രസ്സ് കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments