കാതോലിക് സഭ മാസികയുടെ വിവിധ പതിപ്പുകൾ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുമായി ബന്ധപ്പെട്ട ഒരു ആദ്യകാല മാസികയായ കാതോലിക് സഭാ മാസികയുടെ എനിക്കു  ഡിജിറ്റൈസേഷനായി ലഭ്യമായ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് പങ്കു വെക്കുന്നത്.

കാതോലിക് സഭ
കാതോലിക് സഭ

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്,  പൊതുസഞ്ചയരേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ഈ ശ്രീ ഉമ്മൻ അബ്രഹാം ഈ പുസ്തകം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു.  അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

കാതോലിക് സഭാ  മാസികയുടെ  രണ്ടു ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള കണ്ണികളിൽ നിന്നു ലഭിക്കും.  ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആർക്കൈവ്.ഓർഗിൽ അതാത് സ്കാനിന്റെ പേജിൽ വലതു വശത്തു കാണുന്ന PDF എന്ന കണ്ണിയിൽ നിന്നു കിട്ടും.

Title(en) Number of leaves/pages Archive Identifier
കാതോലിക് സഭ മാസിക – 1922 – 1097 കർക്കടകം,1098 ചിങ്ങം – വാല്യം 2 ലക്കം 5, 6 86 https://archive.org/details/1922catholicsabh0000mala
കാതോലിക് സഭ മാസിക – 1923 – 1098 കന്നി – വാല്യം 2 ലക്കം 7 60 https://archive.org/details/1920catholicsabh0000unse

Comments

comments