കേരളത്തിന്റെ ആരോഗ്യരംഗം – കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പത്തൊൻപതു ലഘുലേഖകൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കേരളത്തിന്റെ ആരോഗ്യരംഗത്തെ സംബന്ധിച്ച് വിവിധ വിഷയങ്ങളിൽ 1985 മുതൽ 1995 വരെ പ്രസിദ്ധികരിച്ച പത്തൊൻപതു  ലഘുലേഖകളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിൽ കുറച്ച് ഇംഗ്ലീഷ് ലഘുലേഖകളും ഉണ്ട്. ഡോ: ബി ഇക്ബാൽ, ഡോ: കെ.പി അരവിന്ദൻ, ഡോ: കെ.പി. രാജ്മോഹൻ, ഡോ: സി.എൻ. പരമേശ്വരൻ തുടങ്ങിയ പ്രമുഖർ വിവിധവിഷയങ്ങളിൽ എഴുതിയ ലഘുലേഖകളും ഇപ്പോൾ പുറത്തുവിടുന്ന ഈ ശേഖരത്തിന്റെ ഭാഗമാണ്. ഓരോന്നിനുമായി പ്രത്യേക പൊസ്റ്റ് എഴുതാൻ എനിക്കു സാവകാശമില്ലാത്തതിനാൽ പത്തൊൻപതു ലഘുലേഖകളും ഈ ഒരു പോസ്റ്റിലൂടെ പങ്കുവെക്കുന്നു.

അക്ഷരത്തിൽ നിന്നു് ആരോഗ്യത്തിലേക്കു്
അക്ഷരത്തിൽ നിന്നു് ആരോഗ്യത്തിലേക്കു്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പത്തൊൻപതു ലഘുലേഖകളുടേയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണികളും കൊടുത്തിരിക്കുന്നു

രേഖകൾ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ ഓരോ സ്കാൻ പേജിലും വലതുവശത്ത് കാണുന്ന DOWNLOAD OPTIONS എന്ന വിഭാഗത്തിൽ നിന്ന് PDF എന്നത് ക്ലിക്ക് ചെയ്യുക.

ലഘുലേഖ 1

  • പേര്: ഔഷധ വിലവർധന എന്തുകൊണ്ട്?
  • രചന: ഡോ: ബി. ഇക്ബാൽ
  • പ്രസിദ്ധീകരണ വർഷം: രേഖപ്പെടുത്തിയിട്ടില്ല
  • താളുകളുടെ എണ്ണം: 20
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: Social Scientist Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 2

  • പേര്: വയറിളക്കം ഛർദി അതിസാരം 
  • രചന: ഡോ. കെ. രാജ്മോഹൻ
  • പ്രസിദ്ധീകരണ വർഷം: രേഖപ്പെടുത്തിയിട്ടില്ല
  • താളുകളുടെ എണ്ണം: 8
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: രേഖപ്പെടുത്തിയിട്ടില്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 3

  • പേര്: മെഡിക്കൽ സമരം ഉയർത്തിയ പ്രശ്നങ്ങൾ  
  • രചന: ഡോ: ബി. ഇക്ബാൽ
  • പ്രസിദ്ധീകരണ വർഷം: രേഖപ്പെടുത്തിയിട്ടില്ല
  • താളുകളുടെ എണ്ണം: 28
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: രേഖപ്പെടുത്തിയിട്ടില്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 4

  • പേര്: കേരളത്തിന് ഒരു ആരോഗ്യനയം – ചർച്ചക്കുള്ള കുറിപ്പുകൾ  
  • പ്രസിദ്ധീകരണ വർഷം: രേഖപ്പെടുത്തിയിട്ടില്ല
  • താളുകളുടെ എണ്ണം: 26
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: രേഖപ്പെടുത്തിയിട്ടില്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 5

  • പേര്: State Convention of Modern Medical Doctors – Draft Manifesto for Discussion  
  • പ്രസിദ്ധീകരണ വർഷം: രേഖപ്പെടുത്തിയിട്ടില്ല
  • താളുകളുടെ എണ്ണം: 12
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: രേഖപ്പെടുത്തിയിട്ടില്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 6

  • പേര്: Rationality Study of Anti Diarrhoeal Formulations  
  • രചന: Dr. Shishir J Modak
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 30
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: Prathibha Printers, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 7

  • പേര്: A Rational Study of Analgesics and Antipyretics  
  • രചന: Dr. Jamie Uhrig, Dr. Penny Dawson
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 28
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: Varnam Printers, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 8

  • പേര്: ജനകീയ ആരോഗ്യസർവെ – 1987 – സർവെ പ്രവർത്തകർക്കുള്ള കൈപുസ്തകം  
  • പ്രസിദ്ധീകരണ വർഷം: 1987
  • താളുകളുടെ എണ്ണം: 28
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: Social Scientist Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 9

  • പേര്: അക്ഷരത്തിൽ നിന്നു് ആരോഗ്യത്തിലേക്കു്  
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 58
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: Sas Process, Cochin
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 10

  • പേര്: ആരോഗ്യ സർവെ – പ്രാഥമിക പാഠങ്ങൾ 
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 32
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: Social Scientist Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 11

  • പേര്: രോഗ പ്രതിരോധ സർവെ റിപ്പോർട്ട് – വയനാട് ജില്ല 
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 8
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: Social Scientist Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 12

  • പേര്: വരൾച്ചക്കാലത്തെ രോഗങ്ങൾ – നമുക്കെന്തു ചെയ്യാം – പരിഷത്ത് പ്രവർത്തകർക്കു വേണ്ടിയുള്ള കൈപ്പുസ്തകം
  • രചന: ഡോ: കെ. പി. അരവിന്ദൻ
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 22
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: രേഖപ്പെടുത്തിയിട്ടില്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 13

  • പേര്: ജലജന്യ രോഗങ്ങൾ 
  • പ്രസിദ്ധീകരണ വർഷം: 1990
  • താളുകളുടെ എണ്ണം: 24
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: കാലിക്കറ്റ് പ്രിന്റിങ് കോം‌പ്ലക്സ്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 14

  • പേര്: മരുന്നുകളുടെ വിലവർധനവും പുതിയ സാമ്പത്തിക നയങ്ങളും 
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 16
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: കെ.ടി.സി. ഓഫ്സെറ്റ് പ്രിന്റേർസ്, കോഴിക്കോട്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 15

  • പേര്: Health Policy for Kerala – Draft
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 22
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: Swaraj Press, Trivandrum
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 16

  • പേര്: കേരളത്തിന് ഒരു ആരോഗ്യനയം – കരടുരേഖ
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 20
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: സ്വരാജ് പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 17

  • പേര്: സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ 
  • രചന: ഡോ: സി.എൻ. പരമേശ്വരൻ
  • പ്രസിദ്ധീകരണ വർഷം: 1993
  • താളുകളുടെ എണ്ണം: 20
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: കൈരളി പ്രസ്സ്, തൃശൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 18

  • പേര്: എലിപ്പനിയും പ്ലേഗും
  • പ്രസിദ്ധീകരണ വർഷം: 1994
  • താളുകളുടെ എണ്ണം: 16
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: സ്വരാജ് പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ലഘുലേഖ 19

  • പേര്: ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1995
  • താളുകളുടെ എണ്ണം: 16
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസ്സ്: സ്വരാജ് പ്രസ്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

      • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം –  66
      • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖകൾ: എണ്ണം –  52

Comments

comments