ചിത്രമെഴുത്തു കെ.എം. വറുഗീസ്, റവ ജോർജ്ജ് മാത്തന്റെ (ഗീവർഗ്ഗീസുകത്തനാർ) ഗദ്യസംഭാവനകളെ പറ്റി എഴുതിയ ആധുനികമലയാള ഗദ്യത്തിന്റെ ആദ്യമാതൃകകൾ അഥവാ വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും എന്ന പരമ്പരയുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പരമ്പരയിലൂടെ മലയാണ്മയുടെ വ്യാകരണവും മറ്റും രചിച്ച റവ ജോർജ്ജ് മാത്തൻ, ആധുനിക മലയാള ഗദ്യം രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് അദ്ദേഹം ഡോക്കുമെന്റ് ചെയ്തിരിക്കുന്നു. മൊത്തം 7 ലേഖനങ്ങൾ ഉള്ള ഈ പരമ്പര 1928ൽ മലയാള മനോരമ പത്രത്തിൽ ആണ് പ്രസിദ്ധീകരിച്ചത്.
കടപ്പാട്
ചിത്രമെഴുത്തു കെ.എം. വറുഗീസിന്റെ ഈ ലേഖനം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, പൊതുസഞ്ചയരേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ഈ ശ്രീ ഉമ്മൻ അബ്രഹാം ഇത് ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ ലേഖനങ്ങൾ ഓരോന്നിന്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.
ലേഖനം 1
- പേര്: വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 1
- രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
- പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
- പ്രസിദ്ധീകരണ വർഷം: 1928 ജൂലൈ 2
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
ലേഖനം 2
- പേര്: വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 2
- രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
- പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
- പ്രസിദ്ധീകരണ വർഷം: 1928 ജൂലൈ 4
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
ലേഖനം 3
- പേര്: വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 2 (തുടർച്ച)
- രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
- പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
- പ്രസിദ്ധീകരണ വർഷം: 1928 ജൂലൈ 6
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
ലേഖനം 4
- പേര്: വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 3
- രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
- പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
- പ്രസിദ്ധീകരണ വർഷം: 1928 ജൂലൈ
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
ലേഖനം 5
- പേര്: വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 3 (തുടർച്ച)
- രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
- പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
- പ്രസിദ്ധീകരണ വർഷം: 1928 ജൂലൈ 9
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
ലേഖനം 6
- പേര്: വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 4
- രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
- പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
- പ്രസിദ്ധീകരണ വർഷം: 1928 ജൂലൈ
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
ലേഖനം 7
- പേര്: വൈയാകരണൻ ഗീവർഗ്ഗീസുകത്തനാരും അദ്ദേഹത്തിന്റെ ഗദ്യകൃതികളും – ഭാഗം 5
- രചന: ചിത്രമെഴുത്തു കെ.എം. വറുഗീസ്
- പ്രസിദ്ധീകരണം: മലയാള മനോരമ പത്രം
- പ്രസിദ്ധീകരണ വർഷം: 1928 ജൂലൈ 15
- സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
You must be logged in to post a comment.