കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ 18 സാഹിത്യകൃതികൾ

കോന്നിയൂർ ആർ. നരേന്ദ്രനാഥ്, 1950കൾ തൊട്ട് വിവിധ ആനുകാലികങ്ങളിൽ എഴുതിയ 18 സാഹിത്യ കൃതികളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതിൽ ചെറുകഥകളും, നാടങ്ങളും, ഏകാങ്കങ്ങളും, ഒരു കവിതയും  ഉൾപ്പെടുന്നു. മനോരമ, മാതൃഭൂമി, കുങ്കുമം, തനിനിറം തുടങ്ങി വിവിധ ആനുകാലികളിലാണ് ഈ കൃതികൾ അച്ചടിച്ചു വന്നിട്ടുള്ളത്.

കോന്നിയൂർ ആർ. നരേന്ദ്രനാഥ് - ചെറുകഥകൾ
കോന്നിയൂർ ആർ. നരേന്ദ്രനാഥ് – ചെറുകഥകൾ

കടപ്പാട്

കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ കൃതികളുടെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്ത കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ ഓരോ സാഹിത്യകൃതിയുടെ പേരും അത്  ഡിജിറ്റൈസ് ചെയ്തതിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  1. വൈരുദ്ധ്യങ്ങൾ – കണ്ണി
  2. വെളിച്ചത്തിലേക്കു് – കണ്ണി
  3. തെറ്റുതിരുത്തൽ – കണ്ണി
  4. തപാലാപ്പീസിൽ – കണ്ണി
  5. സ്വാതന്ത്ര്യത്തിലേയ്ക്കു് – കണ്ണി
  6. പുതിയപിറവി – കണ്ണി
  7. പുനർജ്ജന്മം – കണ്ണി
  8. പ്രതിഷേധം – കണ്ണി
  9. ഒരു സോപ്പുകുമിള പൊട്ടി – കണ്ണി
  10. ഒരു തകർച്ചയുടെ കഥ – കണ്ണി
  11. ഒരു നല്ല മനുഷ്യൻ – കണ്ണി
  12. മനുഷ്യബന്ധങ്ങൾ – കണ്ണി
  13. നന്ദികേടു് – കണ്ണി
  14. കുഞ്ഞുങ്ങളെ ആറ്റിലെറിയുന്ന അമ്മ – കണ്ണി
  15. ഇരുട്ടു നീങ്ങുന്നു – കണ്ണി
  16. ചക്രവാളത്തിനപ്പുറം – കണ്ണി
  17. ജലദേവത – കണ്ണി
  18. ആ കരിനിഴൽ നീങ്ങട്ടെ (കവിത) – കണ്ണി

 

Comments

comments