കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിഷത്തടുപ്പിനെ സംബന്ധിച്ച് പരിഷത്ത് പ്രവർത്തകർക്കായി തയ്യാറാക്കി പ്രസിദ്ധീകരിച്ച പരിഷത്തടുപ്പ് – പ്രവർത്തകരുടെ കൈപ്പുസ്തകം എന്ന ചെറുപുസ്തകത്തിന്റെ/ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഡിജിറ്റൈസ് ചെയ്യാനായി എനിക്കു കിട്ടിയ പ്രതി എം.പി. പരമേശ്വരന്റെ കൈയിലിരുന്ന സ്വകാര്യകോപ്പിയാണ് എന്ന് പുസ്തകത്തിനു പിറകിലെ രേഖപ്പെടുത്തൽ സൂചിപ്പിക്കുന്നു.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.
ഈ രേഖയുടെ മെറ്റാഡാറ്റ
- പേര്: പരിഷത്തടുപ്പ് – പ്രവർത്തകരുടെ കൈപ്പുസ്തകം
- പ്രസിദ്ധീകരണ വർഷം: പ്രസിദ്ധീകരണവർഷം രേഖപ്പെടുത്തിയിട്ടില്ല
- താളുകളുടെ എണ്ണം: 22
- പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
- പ്രസ്സ്: അച്ചടിച്ചത് എവിടെയെന്ന് രേഖപ്പെടുത്തിയിട്ടില്ല
കടപ്പാട്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.
ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
-
-
- ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം – 8
- ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖകൾ: എണ്ണം – 5
-