മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുമായി ബന്ധപ്പെട്ട ഒരു ആദ്യകാല മാസികയായ സുറിയാനി സഭാ മാസികയുടെ എനിക്കു ഡിജിറ്റൈസേഷനായി ലഭ്യമായ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, പൊതുസഞ്ചയരേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ഈ ശ്രീ ഉമ്മൻ അബ്രഹാം ഈ പുസ്തകം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.
ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ
സുറിയാനി സഭാമാസികയുടെ വിവിധ ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള കണ്ണികളിൽ നിന്നു ലഭിക്കും. ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആർക്കൈവ്.ഓർഗിൽ അതാത് സ്കാനിന്റെ പേജിൽ വലതു വശത്തു കാണുന്ന PDF എന്ന കണ്ണിയിൽ നിന്നു കിട്ടും.
Title(en) | Number of leaves/pages | Archive Identifier |
സുറിയാനി സഭാ മാസിക – 1920 – 1095 മിഥുനം, കർക്കടകം – വാല്യം 1 ലക്കം 10, 11 | 56 | https://archive.org/details/1920suriyanisabh0000suri |
സുറിയാനി സഭാ മാസിക – 1929 – 1104 മീനം, മേടം – വാല്യം 3 ലക്കം 8, 9 | 70 | https://archive.org/details/1929suriyanisabh0000suri |
സുറിയാനി സഭാ മാസിക – 1931 – 1107 തുലാം – വാല്യം 5 ലക്കം 10 | 34 | https://archive.org/details/1931suriyanisabh0000suri |
സുറിയാനി സഭാ മാസിക – 1933 – 1108 എടവം – വാല്യം 7 ലക്കം 5 | 36 | https://archive.org/details/1933suriyanisabh0000suri |