ആമുഖം
യാക്കോബായ-ഓർത്തഡോക്സ് കക്ഷിവഴക്കുമായി ബന്ധപ്പെട്ട 5 ലഘുലേഖകളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുസഞ്ചയരേഖകളുടെ മെറ്റാഡാറ്റ
ലഘുലേഖ 1
- പേര്: അബ്ദൽമ്ശീഹായും കാതോലിക്കാ സ്ഥാപനവും
- രചന: റവ: കെ. പി. പൗലോസ്
- പ്രസിദ്ധീകരണ വർഷം: 1943
- താളുകളുടെ എണ്ണം: 18
- അച്ചടി: പോപ്പുലർ പ്രസ്സ്, കോട്ടയം
ലഘുലേഖ 2
- പേര്: കെ. പി. പൗലുസു കത്തനാർക്കു ഒരു മറുപടി
- രചന: മലങ്കരസുറിയാനി സഭാ ലഘുലേഖാ സംഘം
- പ്രസിദ്ധീകരണ വർഷം: 1944
- താളുകളുടെ എണ്ണം: 26
- അച്ചടി: ജിയോ പ്രിന്റിങ് വർക്ക്സ്, കോട്ടയം
ലഘുലേഖ 3
- പേര്: ദീവന്ന്യാസ്യോസ് തിരുമേനിയും കാതോലിക്കാ സ്ഥാപനവും
- രചന: പട്ടശ്ശേരിൽ പൗലൂസ് മാപ്പിള, തൃപ്പൂണിത്തറ
- പ്രസിദ്ധീകരണ വർഷം: 1944
- താളുകളുടെ എണ്ണം: 20
- അച്ചടി: പ്രഭാതം പ്രസ്സ്, തൃപ്പൂണിത്തറ
ലഘുലേഖ 4
- പേര്: ഫാ: ഗീവറുഗീസ് ആത്തുങ്കൽ അവർകളുടെ വിമർശനപ്രസംഗത്തിന്റെ ഒരു സംക്ഷിപ്ത നിരൂപണം
- രചന: പി. കെ. മാത്തു
- പ്രസിദ്ധീകരണ വർഷം: 1951
- താളുകളുടെ എണ്ണം: 26
- അച്ചടി: ശാന്താ പ്രസ്സ്, മൂവാറ്റുപുഴ
ലഘുലേഖ 5
- പേര്:അന്ത്യോക്യായിൽ എന്തുണ്ടു്?
- രചന: ഫാദർ പ്ലാസിഡ്
- പ്രസിദ്ധീകരണ വർഷം: 1945
- താളുകളുടെ എണ്ണം: 46
- അച്ചടി: സെന്റ് ജോസഫ് പ്രിന്റിങ് പ്രസ്സ്, തിരുവല്ലാ
പുസ്തക ഉള്ളടക്കം, കടപ്പാട്
യാക്കോബായ-ഓർത്തഡോക്സ് കക്ഷിവഴക്കുമായി ബന്ധപ്പെട്ട 4 ലഘുലേഖകൾ ആണിത്. ആദ്യത്തെ മൂന്നു ലഘുലേഖകളും വാദപ്രതിവാദങ്ങളും മറുപടികളും ആണ്. നാലമത്തേത് ഫാദർ പ്ലാസിഡ് നടത്തിയ ഒരു പ്രസംഗത്തിന്റെ അച്ചടി രൂപമാണ്. ഈ ലഘുലേഖകൾ എല്ലാം 1940കളിൽ കേരളക്രൈസ്തവസഭകൾ തമ്മിൽ നടന്ന സംഭാഷണങ്ങളുടെ ചരിത്രശേഷിപ്പുകൾ ആണ്. നമ്മുടെ യാതൊരു ലൈബ്രറി സംവിധാനങ്ങളും സൂക്ഷിക്കാനോ റെഫർ ചെയ്യാനോ ശ്രമിക്കാത്ത ഈ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടു വന്നതോടെ ഈ രേഖകളെ നമ്മൾ രക്ഷിച്ചെടുത്തു.
ക്രൈസ്തവ സഭാ സംബന്ധമായ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ് ഈ ഗ്രന്ഥം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്. അദ്ദേഹത്തിനു നന്ദി.
യാക്കോബായ-ഓർത്തഡോക്സ് കക്ഷിവഴക്കുമായി ബന്ധപ്പെട്ട സംഗതികൾ ആയതിനാൽ ഈ കൃതികളുടെ ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. 🙂 ഈ പുസ്തകത്തിന്റെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ലഘുലേഖകൾ ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.
ലഘുലേഖ 1 – അബ്ദൽമ്ശീഹായും കാതോലിക്കാ സ്ഥാപനവും
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (2 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി.
ലഘുലേഖ 2 – കെ.പി. പൗലോസു കത്തനാർക്കു ഒരു മറുപടി
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (3 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി.
ലഘുലേഖ 3 – ദീവന്ന്യാസ്യോസ് തിരുമേനിയും കാതോലിക്കാ സ്ഥാപനവും
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (2 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി.
ലഘുലേഖ 4 – ഫാ: ഗീവറുഗീസ് ആത്തുങ്കൽ അവർകളുടെ വിമർശനപ്രസംഗത്തിന്റെ ഒരു സംക്ഷിപ്ത നിരൂപണം
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (3 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി.
ലഘുലേഖ 5 – അന്ത്യോക്യായിൽ എന്തുണ്ടു്?
- സ്കാനുകൾ ലഭ്യമായ പ്രധാന താൾ: കണ്ണി
- ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (5 MB)
- ഓൺലൈനായി വായിക്കാൻ: ഓൺലൈൻ വായനാ കണ്ണി.
You must be logged in to post a comment.