ചർച്ചു് വീക്കിലി – മാസിക/ആഴ്ചപതിപ്പ്

ആമുഖം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുമായി ബന്ധപ്പെട്ട ചർച്ചു് വീക്കിലി എന്ന മാസികയുടെ/ആഴ്ചപതിപ്പിന്റെ എന്റെ കൈയ്യിൽ ഡിജിറ്റൈസേഷനായി ലഭ്യമായ 180-ഓളം ആദ്യകാല ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. നിലവിൽ 1950തൊട്ട് 1971യുള്ള വർഷങ്ങളിലെ 180 ലക്കങ്ങൾ ആണ് ഈ കളക്ഷനിൽ ഉള്ളത്. ഞാൻ ഇത് വരെ ചെയ്തതിൽ വെച്ച് ഏറ്റവും വലിയ മാസിക സഞ്ചയം ആണിത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: ചർച്ചു് വീക്കിലി മാസിക/ആഴ്ചപതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1946ൽ പ്രസിദ്ധീകരണം തുടങ്ങി (ആദ്യകാലത്ത് ആഴ്ചപതിപ്പ് ആയിരുന്നു എങ്കിലും ഇപ്പോൾ മാസികയായി പ്രസിദ്ധീകരണം തുടരുന്നു)
  • താളുകളുടെ എണ്ണം:  ഓരോ ലക്കത്തിനും ഏതാണ്ട് 12 താളുകൾ വീതം
  • അച്ചടി: പ്രധാനമായും കോട്ടയത്തെ മനോരമ പ്രസ്സ്
ചർച്ചു് വീക്കിലി – മാസിക/ആഴ്ചപതിപ്പ്
ചർച്ചു് വീക്കിലി – മാസിക/ആഴ്ചപതിപ്പ്

പുസ്തക ഉള്ളടക്കം, കടപ്പാട്

മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ടവർ നടത്തുന്ന ഒരു അനൗദ്യോഗിക എക്യൂമെനിക്കല്‍ പ്രസിദ്ധീകരണം ആണ് ചർച്ചു് വീക്കിലി (The Church Weekly) . മലയാളമനോരമ പത്രാധിപസമിതിയംഗമായിരുന്ന എന്‍.എം. ഏബ്രഹാമിന്‍റെ പത്രാധിപത്യത്തില്‍ കോട്ടയത്തു നിന്ന് ഏകദേശം 1946 തൊട്ട് പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യ കാലത്ത് ആഴ്ചപതിപ്പായി തുടങ്ങിയതാണ് ഈ പ്രസിദ്ധീകരണം. ചർച്ചു് വീക്കിലി  എന്ന പേരിൽ തന്നെ ഇത് ആഴ്ചപതിപ്പ് ആണെന്ന സൂചനയും ഉണ്ട്. പക്ഷെ നിലവിൽ ഇത് മാസികയായി പ്രസിദ്ധീകരിക്കുന്നു.

മുൻപ് നമ്മൾ മലങ്കര ഇടവക പത്രികമലങ്കര സഭാ താരക മലങ്കര സഭാ മാസിക തുടങ്ങിയ മലയാളത്തിലുള്ള ക്രൈസ്തവമാസികകളുടെ നിരവധി ലക്കങ്ങൽ ഡിജിറ്റൈസ് ചെയ്ത് പബ്ലിക്ക് ആക്കിയത് കണ്ടു. ആ മാസികകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ചു വ്യത്യസ്തമാണ് ഈ മാസിക/ആശ്ചപതിപ്പിന്റെ നടത്തിപ്പ് . മുൻ പറഞ്ഞ മാസികകൾ സഭകളുടെ ഔദ്യോഗിക മാസികകൾ ആയിരിക്കുമ്പോൾ ആത്മായരുടെ (സാദാ സഭാജനങ്ങളുടെ) മാസികയാണ്/ആഴ്ചപതിപ്പാണ് ഇത്.

മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ടവർ നടത്തുന്നുന്നതാണെങ്കിലും മറ്റു സഹോദരസഭകളുമായി ബന്ധപ്പെട്ടവരും ലേഖനങ്ങൾ എഴുതാറുണ്ട്. ഓർത്തഡോക്സ്-യാക്കോബായ കക്ഷി വഴക്കുമായി ബന്ധപ്പെട്ട് സമാധാന ശ്രമത്തിന്നു സഹായിക്കുന്ന ലേഖനങ്ങൾ ധാരാളം ഇതിൽ കാണാം. ഇപ്പോള്‍ ആലുവാ ഫെലോഷിപ്പ് ഹൗസില്‍ നിന്ന് മാസികയായി പ്രസിദ്ധീകരിക്കുന്നു.

നിലവിൽ 1950തൊട്ട് 1971 വരെയുള്ള വർഷങ്ങളിലെ 180ഓളം ലക്കങ്ങളാണ് ഡിജിറ്റൈസ് ചെയ്ത് പങ്കുവെക്കുന്നത്. ബാക്കിയുള്ള വർഷങ്ങളിലേത് കിട്ടുന്ന മുറയ്ക്ക് ചെയ്യണം എന്നു കരുതുന്നു. കാലപ്പഴക്കം മൂലം ചില ലക്കങ്ങളുടെ സ്ഥിതി വളരെ മോശമായിരുന്നു. എങ്കിലും എല്ലാം പരമാവധി ഗുണനിലവാരത്തിൽ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

രേഖയുടെ തനിമ നിലനിർത്താനും, നാവിഗേഷൻ റെഫറൻസ് സൗകര്യത്തിന്നും ഓരോ ലക്കത്തിന്നും വെവ്വേറെ തന്നെ ഡിജിറ്റിൽ പതിപ്പ് ലഭ്യമാക്കിയിട്ടൂണ്ട്.

മലങ്കര ഓർത്തഡോക്സ് സഭാ സംബന്ധമായ രേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ് ഈ ആഴ്ചപതിപ്പുകൾ ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്. അദ്ദേഹത്തിന്നു നന്ദി.

ഈ മാസികയുടെ വിവിധലക്കങ്ങളിൽ കൈകാര്യം ചെയ്യുന്ന ഉള്ളടക്കം വിലയിരുത്താൻ ഞാൻ ആളല്ല. ഈ ലക്കങ്ങളുടെ പ്രത്യേകയും ഉള്ളടക്കവും ഒക്കെ കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ചർച്ചു് വീക്കിലി – മാസികയുടെ /ആഴ്ചപതിപ്പിന്റെ  1950തൊട്ടുള്ള നിരവധി വർഷങ്ങളിലെ 180ൽ പരം ലക്കങ്ങളുടെ ഡിജിറ്റൽ രൂപം താഴെയുള്ള കണ്ണികളിൽ നിന്നു ലഭിക്കും.  ഇതിനു വേണ്ടി ആർക്കൈവ്.ഓർഗിൽ സ്പെഷ്യൽ കളക്ഷൻ ഉണ്ടാക്കി. അത് ഇവിടെ കാണാം. https://archive.org/details/the-church-weekly  ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ആർക്കൈവ്.ഓർഗിൽ അതാത് സ്കാനിന്റെ പേജിൽ വലതു വശത്തു കാണുന്ന PDF എന്ന കണ്ണിയിൽ നിന്നു കിട്ടും. ഓരോ സ്കാനിലേക്കും ഉള്ള കണ്ണികൾ താഴെ കാണാം.

 

Year Title(en) Archive Identifier
Number of pages
1950
The Church Weekly Volume 4 Issue 14 https://archive.org/details/1950-TCW-Vol4-Issue14 12
The Church Weekly Volume 4 Issue 15 https://archive.org/details/1950-TCW-Vol4-Issue15 12
The Church Weekly Volume 4 Issue 16 https://archive.org/details/1950-TCW-Vol4-Issue16 12
The Church Weekly Volume 4 Issue 17 https://archive.org/details/1950-TCW-Vol4-Issue17 12
The Church Weekly Volume 4 Issue 18 https://archive.org/details/1950-TCW-Vol4-Issue18 12
The Church Weekly Volume 4 Issue 19 https://archive.org/details/1950-TCW-Vol4-Issue19 12
The Church Weekly Volume 4 Issue 20 https://archive.org/details/1950-TCW-Vol4-Issue20 12
The Church Weekly Volume 4 Issue 22 https://archive.org/details/1950-TCW-Vol4-Issue22 12
The Church Weekly Volume 4 Issue 23 https://archive.org/details/1950-TCW-Vol4-Issue23 12
1951
The Church Weekly Volume 5 Issue 17 https://archive.org/details/1951-TCW-Vol5-Issue17 12
The Church Weekly Volume 5 Issue 18 https://archive.org/details/1951-TCW-Vol5-Issue18 12
The Church Weekly Volume 5 Issue 19 https://archive.org/details/1951-TCW-Vol5-Issue19 12
The Church Weekly Volume 5 Issue 20 https://archive.org/details/1951-TCW-Vol5-Issue20 12
The Church Weekly Volume 5 Issue 21 https://archive.org/details/1951-TCW-Vol5-Issue21 12
The Church Weekly Volume 5 Issue 22 https://archive.org/details/1951-TCW-Vol5-Issue22 12
The Church Weekly Volume 5 Issue 23 https://archive.org/details/1951-TCW-Vol5-Issue23 12
The Church Weekly Volume 5 Issue 24 https://archive.org/details/1951-TCW-Vol5-Issue24 12
The Church Weekly Volume 5 Issue 26 https://archive.org/details/1951-TCW-Vol5-Issue26 12
The Church Weekly Volume 5 Issue 27 https://archive.org/details/1951-TCW-Vol5-Issue27 12
The Church Weekly Volume 5 Issue 28 https://archive.org/details/1951-TCW-Vol5-Issue28 12
The Church Weekly Volume 5 Issue 29 https://archive.org/details/1951-TCW-Vol5-Issue29 12
The Church Weekly Volume 5 Issue 30 https://archive.org/details/1951-TCW-Vol5-Issue30 12
The Church Weekly Volume 5 Issue 32 https://archive.org/details/1951-TCW-Vol5-Issue32 12
1952
The Church Weekly Volume 6 Issue 1 https://archive.org/details/1952-TCW-Vol6-Issue1 12
The Church Weekly Volume 6 Issue 2 https://archive.org/details/1952-TCW-Vol6-Issue2 12
The Church Weekly Volume 6 Issue 3 https://archive.org/details/1952-TCW-Vol6-Issue3 12
The Church Weekly Volume 6 Issue 4 https://archive.org/details/1952-TCW-Vol6-Issue4 12
The Church Weekly Volume 6 Issue 5 https://archive.org/details/1952-TCW-Vol6-Issue5 12
The Church Weekly Volume 6 Issue 6 https://archive.org/details/1952-TCW-Vol6-Issue6 12
The Church Weekly Volume 6 Issue 8 https://archive.org/details/1952-TCW-Vol6-Issue8 12
The Church Weekly Volume 6 Issue 9 https://archive.org/details/1952-TCW-Vol6-Issue9 12
The Church Weekly Volume 6 Issue 10 https://archive.org/details/1952-TCW-Vol6-Issue10 12
The Church Weekly Volume 6 Issue 12 https://archive.org/details/1952-TCW-Vol6-Issue12 12
The Church Weekly Volume 6 Issue 13 https://archive.org/details/1952-TCW-Vol6-Issue13 12
The Church Weekly Volume 6 Issue 14 https://archive.org/details/1952-TCW-Vol6-Issue14 12
The Church Weekly Volume 6 Issue 15 https://archive.org/details/1952-TCW-Vol6-Issue15 12
The Church Weekly Volume 6 Issue 16 https://archive.org/details/1952-TCW-Vol6-Issue16 12
The Church Weekly Volume 6 Issue 17 https://archive.org/details/1952-TCW-Vol6-Issue17 12
The Church Weekly Volume 6 Issue 18 https://archive.org/details/1952-TCW-Vol6-Issue18 12
1953
The Church Weekly Volume 7 Issue 14 https://archive.org/details/1953-TCW-Vol7-Issue14 12
The Church Weekly Volume 7 Issue 16 https://archive.org/details/1953-TCW-Vol7-Issue16 12
The Church Weekly Volume 7 Issue 17 https://archive.org/details/1953-TCW-Vol7-Issue17 12
The Church Weekly Volume 7 Issue 18 https://archive.org/details/1953-TCW-Vol7-Issue18 12
The Church Weekly Volume 7 Issue 19 https://archive.org/details/1953-TCW-Vol7-Issue19 12
The Church Weekly Volume 7 Issue 20 https://archive.org/details/1953-TCW-Vol7-Issue20 12
The Church Weekly Volume 7 Issue 21 https://archive.org/details/1953-TCW-Vol7-Issue21 12
The Church Weekly Volume 7 Issue 22 https://archive.org/details/1953-TCW-Vol7-Issue22 12
The Church Weekly Volume 7 Issue 23 https://archive.org/details/1953-TCW-Vol7-Issue23 12
The Church Weekly Volume 7 Issue 24 https://archive.org/details/1953-TCW-Vol7-Issue24 12
The Church Weekly Volume 7 Issue 25 https://archive.org/details/1953-TCW-Vol7-Issue25 12
The Church Weekly Volume 7 Issue 26 https://archive.org/details/1953-TCW-Vol7-Issue26 12
The Church Weekly Volume 7 Issue 27 https://archive.org/details/1953-TCW-Vol7-Issue27 12
The Church Weekly Volume 7 Issue 28 https://archive.org/details/1953-TCW-Vol7-Issue28 12
The Church Weekly Volume 7 Issue 29 https://archive.org/details/1953-TCW-Vol7-Issue29 12
The Church Weekly Volume 7 Issue 30 https://archive.org/details/1953-TCW-Vol7-Issue30 12
1954
The Church Weekly Volume 8 Issue 2 https://archive.org/details/1954-TCW-Vol8-Issue2 12
The Church Weekly Volume 8 Issue 3 https://archive.org/details/1954-TCW-Vol8-Issue3 12
The Church Weekly Volume 8 Issue 4 https://archive.org/details/1954-TCW-Vol8-Issue4 12
The Church Weekly Volume 8 Issue 5 https://archive.org/details/1954-TCW-Vol8-Issue5 12
The Church Weekly Volume 8 Issue 6 https://archive.org/details/1954-TCW-Vol8-Issue6 12
The Church Weekly Volume 8 Issue 7 https://archive.org/details/1954-TCW-Vol8-Issue7 12
The Church Weekly Volume 8 Issue 8 https://archive.org/details/1954-TCW-Vol8-Issue8 12
The Church Weekly Volume 8 Issue 9 https://archive.org/details/1954-TCW-Vol8-Issue9 12
The Church Weekly Volume 8 Issue 10 https://archive.org/details/1954-TCW-Vol8-Issue10 12
The Church Weekly Volume 8 Issue 11 https://archive.org/details/1954-TCW-Vol8-Issue11 12
The Church Weekly Volume 8 Issue 12 https://archive.org/details/1954-TCW-Vol8-Issue12 12
The Church Weekly Volume 8 Issue 13 https://archive.org/details/1954-TCW-Vol8-Issue13 12
The Church Weekly Volume 8 Issue 14 https://archive.org/details/1954-TCW-Vol8-Issue14 12
The Church Weekly Volume 8 Issue 15 https://archive.org/details/1954-TCW-Vol8-Issue15 12
The Church Weekly Volume 8 Issue 17 https://archive.org/details/1954-TCW-Vol8-Issue17 12
The Church Weekly Volume 8 Issue 18 https://archive.org/details/1954-TCW-Vol8-Issue18 12
The Church Weekly Volume 8 Issue 19 https://archive.org/details/1954-TCW-Vol8-Issue19 12
The Church Weekly Volume 8 Issue 21 https://archive.org/details/1954-TCW-Vol8-Issue21 12
The Church Weekly Volume 8 Issue 22 https://archive.org/details/1954-TCW-Vol8-Issue22 12
The Church Weekly Volume 8 Issue 23 https://archive.org/details/1954-TCW-Vol8-Issue23 12
The Church Weekly Volume 8 Issue 24 https://archive.org/details/1954-TCW-Vol8-Issue24 12
The Church Weekly Volume 8 Issue 25 https://archive.org/details/1954-TCW-Vol8-Issue25 12
1955
The Church Weekly Volume 9 Issue 2 https://archive.org/details/1955-TCW-Vol9-Issue2 12
The Church Weekly Volume 9 Issue 3 https://archive.org/details/1955-TCW-Vol9-Issue3 12
The Church Weekly Volume 9 Issue 4 https://archive.org/details/1955-TCW-Vol9-Issue4 12
The Church Weekly Volume 9 Issue 5 https://archive.org/details/1955-TCW-Vol9-Issue5 12
The Church Weekly Volume 9 Issue 7 https://archive.org/details/1955-TCW-Vol9-Issue7 12
The Church Weekly Volume 9 Issue 10 https://archive.org/details/1955-TCW-Vol9-Issue10 12
The Church Weekly Volume 9 Issue 11 https://archive.org/details/1955-TCW-Vol9-Issue11 12
The Church Weekly Volume 9 Issue 13 https://archive.org/details/1955-TCW-Vol9-Issue13 12
The Church Weekly Volume 9 Issue 14 https://archive.org/details/1955-TCW-Vol9-Issue14 12
The Church Weekly Volume 9 Issue 15 https://archive.org/details/1955-TCW-Vol9-Issue15 12
The Church Weekly Volume 9 Issue 17 https://archive.org/details/1955-TCW-Vol9-Issue17 12
The Church Weekly Volume 9 Issue 18 https://archive.org/details/1955-TCW-Vol9-Issue18 12
The Church Weekly Volume 9 Issue 20 https://archive.org/details/1955-TCW-Vol9-Issue20 12
The Church Weekly Volume 9 Issue 21 https://archive.org/details/1955-TCW-Vol9-Issue21 12
The Church Weekly Volume 9 Issue 22 https://archive.org/details/1955-TCW-Vol9-Issue22 12
The Church Weekly Volume 9 Issue 23 https://archive.org/details/1955-TCW-Vol9-Issue23 12
The Church Weekly Volume 9 Issue 24 https://archive.org/details/1955-TCW-Vol9-Issue24 12
The Church Weekly Volume 9 Issue 25 https://archive.org/details/1955-TCW-Vol9-Issue25 12
The Church Weekly Volume 9 Issue 26 https://archive.org/details/1955-TCW-Vol9-Issue26 12
The Church Weekly Volume 9 Issue 27 https://archive.org/details/1955-TCW-Vol9-Issue27 12
The Church Weekly Volume 9 Issue 28 https://archive.org/details/1955-TCW-Vol9-Issue28 12
The Church Weekly Volume 9 Issue 29 https://archive.org/details/1955-TCW-Vol9-Issue29 12
The Church Weekly Volume 9 Issue 30 https://archive.org/details/1955-TCW-Vol9-Issue30 12
The Church Weekly Volume 9 Issue 31 https://archive.org/details/1955-TCW-Vol9-Issue31 12
The Church Weekly Volume 9 Issue 32 https://archive.org/details/1955-TCW-Vol9-Issue32 12
The Church Weekly Volume 9 Issue 33 https://archive.org/details/1955-TCW-Vol9-Issue33 12
The Church Weekly Volume 9 Issue 34 https://archive.org/details/1955-TCW-Vol9-Issue34 12
The Church Weekly Volume 9 Issue 35 https://archive.org/details/1955-TCW-Vol9-Issue35 12
The Church Weekly Volume 9 Issue 36 https://archive.org/details/1955-TCW-Vol9-Issue36 12
The Church Weekly Volume 9 Issue 38 https://archive.org/details/1955-TCW-Vol9-Issue38 12
The Church Weekly Volume 9 Issue 40 https://archive.org/details/1955-TCW-Vol9-Issue40 12
The Church Weekly Volume 9 Issue 41 https://archive.org/details/1955-TCW-Vol9-Issue41 12
The Church Weekly Volume 9 Issue 42 https://archive.org/details/1955-TCW-Vol9-Issue42 12
The Church Weekly Volume 9 Issue 43 https://archive.org/details/1955-TCW-Vol9-Issue43 12
The Church Weekly Volume 9 Issue 44 https://archive.org/details/1955-TCW-Vol9-Issue44 12
The Church Weekly Volume 9 Issue 45 https://archive.org/details/1955-TCW-Vol9-Issue45 12
1956
The Church Weekly Volume 10 Issue 11 https://archive.org/details/1956-TCW-Vol10-Issue11 12
1957
The Church Weekly Volume 11 Issue 9 https://archive.org/details/1957-TCW-Vol11-Issue9 12
The Church Weekly Volume 11 Issue 10 https://archive.org/details/1957-TCW-Vol11-Issue10 12
The Church Weekly Volume 11 Issue 11 https://archive.org/details/1957-TCW-Vol11-Issue11 12
The Church Weekly Volume 11 Issue 12 https://archive.org/details/1957-TCW-Vol11-Issue12 12
The Church Weekly Volume 11 Issue 13 https://archive.org/details/1957-TCW-Vol11-Issue13 12
The Church Weekly Volume 11 Issue 15 https://archive.org/details/1957-TCW-Vol11-Issue15 16
The Church Weekly Volume 11 Issue 16 https://archive.org/details/1957-TCW-Vol11-Issue16 12
The Church Weekly Volume 11 Issue 17 https://archive.org/details/1957-TCW-Vol11-Issue17 12
The Church Weekly Volume 11 Issue 20 https://archive.org/details/1957-TCW-Vol11-Issue20 12
The Church Weekly Volume 11 Issue 25 https://archive.org/details/1957-TCW-Vol11-Issue25 12
The Church Weekly Volume 11 Issue 28 https://archive.org/details/1957-TCW-Vol11-Issue28 12
The Church Weekly Volume 11 Issue 29 https://archive.org/details/1957-TCW-Vol11-Issue29 12
The Church Weekly Volume 11 Issue 32 https://archive.org/details/1957-TCW-Vol11-Issue32 12
The Church Weekly Volume 11 Issue 33 https://archive.org/details/1957-TCW-Vol11-Issue33 12
The Church Weekly Volume 11 Issue 35 https://archive.org/details/1957-TCW-Vol11-Issue35 10
The Church Weekly Volume 11 Issue 37 https://archive.org/details/1957-TCW-Vol11-Issue37 12
The Church Weekly Volume 11 Issue 39 https://archive.org/details/1957-TCW-Vol11-Issue39 12
The Church Weekly Volume 11 Issue 41 https://archive.org/details/1957-TCW-Vol11-Issue41 12
The Church Weekly Volume 11 Issue 45 https://archive.org/details/1957-TCW-Vol11-Issue45 12
The Church Weekly Volume 11 Issue 46 https://archive.org/details/1957-TCW-Vol11-Issue46 12
The Church Weekly Volume 11 Issue 47 https://archive.org/details/1957-TCW-Vol11-Issue47 12
1958
The Church Weekly Volume 12 Issue 47 https://archive.org/details/1958-TCW-Vol12-Issue47 12
1959
The Church Weekly Volume 13 Issue 5 https://archive.org/details/1959-TCW-Vol13-Issue5 12
The Church Weekly Volume 13 Issue 16 https://archive.org/details/1959-TCW-Vol13-Issue16 12
The Church Weekly Volume 13 Issue 22 https://archive.org/details/1959-TCW-Vol13-Issue22 12
The Church Weekly Volume 13 Issue 23 https://archive.org/details/1959-TCW-Vol13-Issue23 12
The Church Weekly Volume 13 Issue 24 https://archive.org/details/1959-TCW-Vol13-Issue24 12
The Church Weekly Volume 13 Issue 26 https://archive.org/details/1959-TCW-Vol13-Issue26 12
The Church Weekly Volume 13 Issue 27 https://archive.org/details/1959-TCW-Vol13-Issue27 12
The Church Weekly Volume 13 Issue 49 https://archive.org/details/1959-TCW-Vol13-Issue49 12
The Church Weekly Volume 13 Issue 50 https://archive.org/details/1959-TCW-Vol13-Issue50 24
1960
The Church Weekly Volume 14 Issue 14 https://archive.org/details/1960-TCW-Vol14-Issue14 12
The Church Weekly Volume 14 Issue 23 https://archive.org/details/1960-TCW-Vol14-Issue23 12
1961
The Church Weekly Volume 15 Issue 21 https://archive.org/details/1961-TCW-Vol15-Issue21 12
The Church Weekly Volume 15 Issue 42 https://archive.org/details/1961-TCW-Vol15-Issue42 12
The Church Weekly Volume 15 Issue 48 https://archive.org/details/1961-TCW-Vol15-Issue48 12
The Church Weekly Volume 15 Issue 50 https://archive.org/details/1961-TCW-Vol15-Issue50 16
1962
The Church Weekly Volume 17 Issue 6 https://archive.org/details/1962-TCW-Vol17-Issue6 12
The Church Weekly Volume 17 Issue 9 https://archive.org/details/1962-TCW-Vol17-Issue9 12
The Church Weekly Volume 17 Issue 25 https://archive.org/details/1962-TCW-Vol17-Issue25 12
1963
The Church Weekly Volume 17 Issue 10 https://archive.org/details/1963-TCW-Vol17-Issue10 12
The Church Weekly Volume 17 Issue 44 https://archive.org/details/1963-TCW-Vol17-Issue44 12
The Church Weekly Volume 17 Issue 47 https://archive.org/details/1963-TCW-Vol17-Issue47 12
The Church Weekly Volume 17 Issue 48 https://archive.org/details/1963-TCW-Vol17-Issue48 12
The Church Weekly Volume 17 Issue 49 https://archive.org/details/1963-TCW-Vol17-Issue49 12
1964
The Church Weekly Volume 18 Issue 4 https://archive.org/details/1964-TCW-Vol18-Issue4 12
The Church Weekly Volume 18 Issue 8 https://archive.org/details/1964-TCW-Vol18-Issue8 12
The Church Weekly Volume 18 Issue 18 https://archive.org/details/1964-TCW-Vol18-Issue18 12
The Church Weekly Volume 18 Issue 27 https://archive.org/details/1964-TCW-Vol18-Issue27 12
The Church Weekly Volume 18 Issue 40 https://archive.org/details/1964-TCW-Vol18-Issue40 12
The Church Weekly Volume 18 Issue 41 https://archive.org/details/1964-TCW-Vol18-Issue41 12
1965
The Church Weekly Volume 19 Issue 3 https://archive.org/details/1965-TCW-Vol19-Issue3 12
The Church Weekly Volume 19 Issue 46 https://archive.org/details/1965-TCW-Vol19-Issue46 12
The Church Weekly Volume 19 Issue 50 https://archive.org/details/1965-TCW-Vol19-Issue50 14
1966
The Church Weekly Volume 20 Issue 9 https://archive.org/details/1966-TCW-Vol20-Issue9 12
The Church Weekly Volume 20 Issue 12 https://archive.org/details/1966-TCW-Vol20-Issue47 12
1967
The Church Weekly Volume 21 Issue 3 https://archive.org/details/1967-TCW-Vol21-Issue3 12
The Church Weekly Volume 21 Issue 33 https://archive.org/details/1967-TCW-Vol21-Issue33 12
The Church Weekly Volume 21 Issue 51 https://archive.org/details/1967-TCW-Vol21-Issue51 12
1968
The Church Weekly Volume 22 Issue 4 https://archive.org/details/1968-TCW-Vol22-Issue4 12
The Church Weekly Volume 22 Issue 23 https://archive.org/details/1968-TCW-Vol22-Issue23 12
1969
The Church Weekly Volume 23 Issue 10 https://archive.org/details/1969-TCW-Vol23-Issue10 12
The Church Weekly Volume 23 Issue 13 https://archive.org/details/1969-TCW-Vol23-Issue13 16
The Church Weekly Volume 23 Issue 27 https://archive.org/details/1969-TCW-Vol23-Issue27 12
The Church Weekly Volume 23 Issue 37 https://archive.org/details/1969-TCW-Vol23-Issue37 12
1970
The Church Weekly Volume 25 Issue 32 https://archive.org/details/1971-TCW-Vol25-Issue32 12
1971
The Church Weekly Volume 25 Issue 10 https://archive.org/details/1971-TCW-Vol25-Issue10a 12

Comments

comments