ആമുഖം
ബാലമിത്രം എന്ന ബാലകീയ മാസികയുടെ 1942 ഫെബ്രുവരി ലക്കത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇന്നു പങ്കു വെയ്ക്കുന്നത്. ഡിജിറ്റൈസേഷനായി എല്ലാ വിധ സഹായവും നൽകുന്ന ബൈജു രാമകൃഷ്ണനു പ്രത്യേക നന്ദി.
പുസ്തകത്തിന്റെ വിവരം
- പേര്: ബാലമിത്രം
- പതിപ്പ്: പുസ്തകം ൧൮ (18), ലക്കം ൩ (3) (1942 ഫെബ്രുവരി ലക്കം)
- വർഷം: 1942
- താളുകൾ: 28
- പ്രസ്സ്: സി.എം.എസ്. പ്രസ്സ്, കോട്ടയം
ഉള്ളടക്കം
ഈ ലക്കത്തിൽ കാണുന്ന കവിതയെ കുറിച്ചുള്ള ലേഖനം, മൊട്ടുസൂചിപ്പണത്തെ കുറിച്ചുള്ള ലേഖനം, പിനോഷ്യയുടെ കഥ, തുടങ്ങിയവ എടുത്തു പറയെണ്ടതാണ്. കൂടുതൽ ഉള്ളടക്ക വിശകലനം ഇത് ഉപയോഗിക്കുന്നവർ തന്നെ ചെയ്യുമല്ലോ. വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാൻ പങ്കു വെക്കുന്നു.
You must be logged in to post a comment.