മലങ്കര യാക്കോബായ- മലങ്കര ഓർത്തഡൊക്സ് സഭകൾ തമ്മിലുള്ള കക്ഷിവഴക്കിനെ സംബന്ധിച്ച കേസിൽ 1958ൽ ഉണ്ടായ സുപ്രീം കോടതി വിധി, മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ.
ഈ രേഖയുടെ മെറ്റാഡാറ്റ
- പേര്: സമുദായക്കേസ്സ് – സുപ്രീംകോടതിവിധി
- പ്രസിദ്ധീകരണ വർഷം: 1958
- താളുകളുടെ എണ്ണം: 94
- പരിഭാഷകൻ: കെ. മാത്തൻ
- പ്രസാധകർ: റവ. ഡീക്കൻ എം. റ്റി. ജോസഫ്, പഴയ സെമിനാരി, കോട്ടയം
- അച്ചടി: കേരള പ്രിന്റേർസ്, കോട്ടയം
കടപ്പാട്
പ്രൊഫസർ ബാബു ചെറിയാന്റെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അദ്ദേഹത്തിനു ഇത് അഡ്വ. കെ. ഐ. നൈനാനിൽ നിന്ന് ലഭിച്ചു. എന്റെ സുഹൃത്തായ ശ്രീ ബെഞ്ചമിൻ ഇത് ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. എല്ലാവർക്കും നന്ദി.
ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.