1942 – കഥാഭിനയഗാനമാല – രണ്ട്, മൂന്ന്, നാല് ക്ലാസ്സിലേക്കു് – പാലാ എസ്സ് നാരായണൻ നായർ

1942ൽ (കൊല്ലവർഷം 1117ൽ) പാലാ എസ്സ് നാരായണൻ നായർ രചിച്ച് രണ്ട്, മൂന്ന്, നാല് ക്ലാസ്സുകളിലെ ഉപയോഗതിന്നായി തയ്യാറാക്കിയ  കഥാഭിനയഗാനമാല എന്ന പേരിലുള്ള മൂന്നു പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പാഠപുസ്തകങ്ങളിൽ കൈകാര്യം ചെയ്യുന്ന വിഷയം ഐച്ഛികം ആയതിനാൽ ഇത് ഏതെങ്കിലും സ്കൂളുകളിൽ ഉപയോഗിച്ചിരുന്നോ എന്നത് വ്യക്തമല്ല.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1942 - കഥാഭിനയഗാനമാല
1942 – കഥാഭിനയഗാനമാല

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പാഠപുസ്തകങ്ങൾ. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ മൂന്നുപുസ്തകങ്ങളുടേയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും വെവ്വേറെ കൊടുത്തിരിക്കുന്നു.

ഒന്നാം ഭാഗം – രണ്ടാം ക്ലാസ്സിലേക്കു്

  • പേര്: കഥാഭിനയഗാനമാല – ഒന്നാം ഭാഗം – രണ്ടാം ക്ലാസ്സിലേക്കു്
  • രചന: പാലാ എസ്സ് നാരായണൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1942 (കൊല്ലവർഷം 1117ൽ)
  • താളുകളുടെ എണ്ണം: 14
  • പ്രസാധകർ: നാഷണൽ ബുക്ക് ഡിപ്പോ, കോട്ടയം
  • അച്ചടി: M.P. House, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

രണ്ടാം ഭാഗം – മൂന്നാം ക്ലാസ്സിലേക്കു്

  • പേര്: കഥാഭിനയഗാനമാല – രണ്ടാം ഭാഗം – മൂന്നാം ക്ലാസ്സിലേക്കു്
  • രചന: പാലാ എസ്സ് നാരായണൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1942 (കൊല്ലവർഷം 1117ൽ)
  • താളുകളുടെ എണ്ണം: 20
  • പ്രസാധകർ: നാഷണൽ ബുക്ക് ഡിപ്പോ, കോട്ടയം
  • അച്ചടി: M.P. House, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

മൂന്നാം ഭാഗം – നാലാം ക്ലാസ്സിലേക്കു്

  • പേര്: കഥാഭിനയഗാനമാല – മൂന്നാം ഭാഗം – നാലാം ക്ലാസ്സിലേക്കു്
  • രചന: പാലാ എസ്സ് നാരായണൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1942 (കൊല്ലവർഷം 1117ൽ)
  • താളുകളുടെ എണ്ണം: 22
  • പ്രസാധകർ: നാഷണൽ ബുക്ക് ഡിപ്പോ, കോട്ടയം
  • അച്ചടി: M.P. House, Kottayam
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

Comments

comments

2 comments on “1942 – കഥാഭിനയഗാനമാല – രണ്ട്, മൂന്ന്, നാല് ക്ലാസ്സിലേക്കു് – പാലാ എസ്സ് നാരായണൻ നായർ

  • PRAJEEV NAIR says:

    1942 – കഥാഭിനയഗാനമാല – ഒന്നാം ഭാഗം – രണ്ടാം ക്ലാസ്സിലേക്കു് – പാലാ എസ്സ് നാരായണൻ നായർ
    ഇതിൽ പി ഡി എഫ് ഫയലിന്റെ രണ്ടാം പേജ് (പുസ്തകത്തിന്റെയല്ല) ഒടുവിലത്തെ പരസ്യപേജിനു മുന്നെ വരേണ്ടതാണ്. പുസ്തകം അച്ചടിക്കുമ്പോൾ കടലാസ്സ് ലാഭിക്കാനായി കവറിന്റെ മറുപുറം ഉപയോഗിച്ചതാവാം. പക്ഷെ പി ഡി എഫ് ഫയലിൽ അതിന്റെ യഥാർത്ഥസ്ഥാനത്ത് തന്നെ ചേർക്കുകയായിരുന്നില്ലെ ഭംഗി?

    പ്രജീവ് നായർ
    ചെറുകുന്ന്, കണ്ണൂർ

  • PRAJEEV NAIR says:

    1942 – കഥാഭിനയഗാനമാല – മൂന്നാം ഭാഗം – നാലാം ക്ലാസ്സിലേക്കു് – പാലാ എസ്സ് നാരായണൻ നായർ

Leave a Reply