1989 – മുന്നേറുന്ന ശാസ്ത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

ആമുഖം

1989ൽ അക്കാലത്തെ ചില ശ്രദ്ധേയമായ ശാസ്ത്രസംഗതികളെ കുറിച്ച് കോന്നിയൂർ ആർ. നരേന്ദ്രനാഥ് എഴുതിയ ലേഖനങ്ങൾ സമാഹരിച്ചു പ്രസിദ്ധീകരിച്ച മുന്നേറുന്ന ശാസ്ത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുരേഖയുടെ മെറ്റാഡാറ്റ

  • പേര്: മുന്നേറുന്ന ശാസ്ത്രം
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 70
  • പ്രസാധകർ:The Auroville Publishers, Kottayam
  • അച്ചടി: Salem Color Printers, Kottayam
1989 – മുന്നേറുന്ന ശാസ്ത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്
1989 – മുന്നേറുന്ന ശാസ്ത്രം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

പുസ്തക ഉള്ളടക്കം, കടപ്പാട്

ഇരുപതു ശാസ്ത്രസംബന്ധിയായ ലേഖനങ്ങൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. രണ്ടാം പതിപ്പാണെന്ന സൂചന പുസ്തകത്തിന്റെ കോപ്പിറൈറ്റ് പേജിൽ കാണുന്നു എങ്കിലും ഒന്നാം പതിപ്പ് എപ്പോഴായിരുന്നു എന്ന് അതിൽ കാണുന്നില്ല. പക്ഷെ ലെഖനങ്ങൾ എല്ലാം കാലാനുസൃതമായി പുതുക്കിയതാണെന്ന് ഗ്രന്ഥകാരനായ കോന്നിയൂർ ആർ. നരേന്ദ്രനാഥ്  മുഖവുരയിൽ വ്യക്തമാക്കുന്നു.

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (8 MB)

 

Comments

comments

Leave a Reply