1945 – കേസരി – വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച വിവിധ പ്രബന്ധങ്ങളും കഥകളും മറ്റും സമാഹരിച്ച് പ്രസിദ്ധീകരിച്ച കേസരി എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.  മദ്രാസ് സർക്കാരിൻ്റെ കീഴിലുള്ള സ്കൂളുകളിൽ 1945-1946 കാലഘട്ടത്തിൽ പത്താം ക്ലാസ്സിലെ മലയാള ഉപപാഠപുസ്തകം ആയി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പാണ് ഇതെന്ന് ഇതിൽ സൂചിപ്പിച്ചിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1945 - കേസരി - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
1945 – കേസരി – വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

കടപ്പാട്

തോമസ്‌ കെയൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്. അദ്ദേഹത്തിനു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

  • പേര്: കേസരി
  • രചന: വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 182
  • അച്ചടി: ഭാരതവിലാസം പ്രസ്സ്, തൃശൂർ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments