ചർച്ച് മിഷനറി സൊസൈറ്റി അറ്റ്‌ലസ്
ചർച്ച് മിഷനറി സൊസൈറ്റി അതിന്റെ ലോകവ്യാപകമായ പ്രവർത്തനങ്ങൾ വിപുലീകരിച്ചപ്പോൾ അവരുടെ വിവിധ മിഷൻ കേന്ദ്രങ്ങൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് ഭൂപടങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഈ പ്രസിദ്ധീകരണം ചർച്ച് മിഷനറി സൊസൈറ്റി അറ്റ്‌ലസ് എന്ന് അറിയപ്പെടുന്നു. 1857 തൊട്ടാണ് ഇതിന്റെ പ്രസിദ്ധീകരണം ആരംഭിച്ചത്. പിന്നീട് ഇടയ്ക്കിടയ്ക്ക് ചില വർഷങ്ങളിൽ ചർച്ച് മിഷനറി സൊസൈറ്റി അറ്റ്‌ലസ് പുതുക്കി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. ഇങ്ങനെ പ്രസിദ്ധീകരിച്ച അറ്റ്‌ലസുകളിൽ 1857ലേത് ഒഴിച്ച് ബാക്കിയുള്ള മിക്കതും (1896 വരെയുള്ളത്) നമുക്ക് കിട്ടിയത് പങ്കു വെക്കുന്നു.
ഈ പുസ്തകങ്ങളിൾ ഉൾക്കൊള്ളുന്ന വൈജ്ഞാനിക വിവരം വളരെയധികമാണ്. തിരുവിതാംകൂറിനെ പറ്റിയും പൊതുവെ ഇന്ത്യയെ പറ്റിയും ഭൂപടങ്ങൾക്ക് പുറമേ ധാരാളം മറ്റ് വൈജ്ഞാനിക വിവരങ്ങളും ഇതിൽ ലഭ്യമാണ്. കുറഞ്ഞത് ഗവേഷകർക്ക് എങ്കിലും അതൊക്കെ ഉപകാരപ്പെടും എന്ന് കരുതുന്നു. കൂടുതൽ വിശകലനത്തിനും പഠനത്തിനുമായി സ്കാനുകൾ പങ്ക് വെക്കുന്നു.
സ്കാനുകൾ
The Church Missionary Atlas – 1859
- സ്കാൻ ലഭ്യമായിരിക്കുന്ന താളിലേക്കുള്ള കണ്ണി
- സ്കാൻ ഡൗൺലോഡ് ചെയ്യാനുള്ള കണ്ണി (11 MB)
- ഓൺലൈനായി വായിക്കാൻ
The Church Missionary Atlas – 1862
- സ്കാൻ ലഭ്യമായിരിക്കുന്ന താളിലേക്കുള്ള കണ്ണി
- സ്കാൻ ഡൗൺലോഡ് ചെയ്യാനുള്ള കണ്ണി (12 MB)
- ഓൺലൈനായി വായിക്കാൻ
The Church Missionary Atlas – 1865
- സ്കാൻ ലഭ്യമായിരിക്കുന്ന താളിലേക്കുള്ള കണ്ണി
- സ്കാൻ ഡൗൺലോഡ് ചെയ്യാനുള്ള കണ്ണി (7 MB)
- ഓൺലൈനായി വായിക്കാൻ
The Church Missionary Atlas – 1873
- സ്കാൻ ലഭ്യമായിരിക്കുന്ന താളിലേക്കുള്ള കണ്ണി
- സ്കാൻ ഡൗൺലോഡ് ചെയ്യാനുള്ള കണ്ണി (8 MB)
- ഓൺലൈനായി വായിക്കാൻ
The Church Missionary Atlas – 1879
- സ്കാൻ ലഭ്യമായിരിക്കുന്ന താളിലേക്കുള്ള കണ്ണി
- സ്കാൻ ഡൗൺലോഡ് ചെയ്യാനുള്ള കണ്ണി (18 MB)
- ഓൺലൈനായി വായിക്കാൻ
The Church Missionary Atlas – 1895
- സ്കാൻ ലഭ്യമായിരിക്കുന്ന താളിലേക്കുള്ള കണ്ണി
- സ്കാൻ ഡൗൺലോഡ് ചെയ്യാനുള്ള കണ്ണി (16 MB)
- ഓൺലൈനായി വായിക്കാൻ
The Church Missionary Atlas – 1896
- സ്കാൻ ലഭ്യമായിരിക്കുന്ന താളിലേക്കുള്ള കണ്ണി
- സ്കാൻ ഡൗൺലോഡ് ചെയ്യാനുള്ള കണ്ണി (17 MB)
- ഓൺലൈനായി വായിക്കാൻ
You must be logged in to post a comment.