1978-ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട്-അദ്ധ്യായം 5

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

1975 ജൂണ്‍ 25 അര്‍ദ്ധരാത്രിയോടെ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥ, ആ പ്രഖ്യാപനത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ  ഒന്നാം ഇടക്കാല റിപ്പോര്‍ട്ടിലെ 5-ാം അദ്ധ്യായത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.പ്രധാനമന്ത്രി ശ്രീ മൊറാര്‍ജി ദേശായ് ഷാ അന്വേഷണകമ്മീഷന്‍  അതിന്റെ രണ്ട് ഇടക്കാല റിപ്പോര്‍ട്ടുകളില്‍ നല്‍കിയിട്ടുള്ള നിരീക്ഷണങ്ങളും നിഗമനങ്ങളും അംഗീകരിക്കുകയും അതിനനുസരിച്ച് നടപടികള്‍ എടുക്കുകയും ചെയ്തു. ഇവ വ്യക്തമാക്കുന്നതിനായി  ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം ചില ലഘുലേഖകള്‍ പുറത്തിറക്കുകയുണ്ടായി. അതില്‍ ഒരു ലഘുലേഖയാണ് ഇത്.

.

 

 

1978-ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട്-അദ്ധ്യായം 5
1978-ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട്-അദ്ധ്യായം 5

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും  സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്:1978-ഷാ കമ്മീഷന്‍ റിപ്പോര്‍ട്ട്-അദ്ധ്യായം 5
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം:52
  • അച്ചടി: United Printers Syndicate (p)Ltd Madras
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments