1955 – മയൂരസന്ദേശം – മണിപ്രവാളകാവ്യം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ

കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച മയൂരസന്ദേശം എന്ന മണിപ്രവാളകാവ്യത്തിന്റെ 1955ൽ പ്രസിദ്ധീകരിച്ച നാലാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

1955 - ശ്രീ മയൂരസന്ദേശം - മണിപ്രവാളകാവ്യം - കേരളവർമ്മ വലിയകോയിത്തമ്പുരാൻ
1955 – ശ്രീ മയൂരസന്ദേശം – മണിപ്രവാളകാവ്യം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

  • പേര്: മയൂരസന്ദേശം – മണിപ്രവാളകാവ്യം
  • രചന: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 92
  • അച്ചടി: കമലാലയ പ്രിന്റിങ് വർക്ക്സ്, തിരുവനന്തപുരം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments

One comment on “1955 – മയൂരസന്ദേശം – മണിപ്രവാളകാവ്യം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ

  • PRAJEEV NAIR says:

    കേരളവർമ്മവലിയകോയിത്തമ്പുരാൻ അവർകളാൽ ഉണ്ടാക്കപ്പെട്ട മയൂരസന്ദേശം മണിപ്രവാളം എന്ന കൃതിയുടെ 1895‍ലെ ഒരു പതിപ്പ് (എ. ആർ.രാജരാജവർമ്മയുടെ മർമ്മപ്രകാശം എന്ന വ്യാഖ്യാനത്തോടു കൂടെ )
    വിക്കിഗ്രന്ഥശാല ഡിജിറ്റലൈസ് ചെയ്തുകാണുന്നുണ്ട്

    https://ml.wikisource.org/wiki/ https:/ ശ്രീ_മയൂരസന്ദേശം_മണിപ്രവാളം
    https://ml.wikisource.org/wiki/ https:/ സൂചിക:Mayoorasandesham 1895.pdf

    പക്ഷെ പ്രസ്തുത കൃതി ഗൂഗിൾ സർച്ചിൽ കണ്ടില്ല. താഴെക്കാണുന്ന ലിങ്കിൽ കൃതിലഭ്യമാണ്
    https://upload.wikimedia.org/wikipedia/commons/b/bb/Mayoorasandesham_1895.pdf

    പ്രജീവ്നായർ
    ചെറുകുന്ന് കണ്ണൂർ 11-12-2020

Comments are closed.