നമ്മുടെ പഴയപാഠപുസ്തകങ്ങൾ.
നാലാം ഫോറത്തിലെ ഉപയോഗത്തിനായി തയ്യാറാക്കിയ സാമാന്യശാസ്ത്രം എന്ന പുസ്തകം.
ഈ രേഖയുടെ മെറ്റാഡാറ്റ
- പേര്: സാമാന്യശാസ്ത്രം – ഒന്നാംഭാഗം – നാലാം ഫോറത്തിലേക്ക്
- എഡിറ്റർ: പി. എ. നാരായണയ്യർ, മദിരാശി പ്രസിഡൻസി കോളേജിൽ ഭൗതികശാസ്ത്രാദ്ധ്യാപകൻ
- പ്രസിദ്ധീകരണ വർഷം: 1940
- താളുകളുടെ എണ്ണം: 140
- പ്രസാധകർ: ശ്രീനിവാസ വരദാചാരി & കമ്പനി, മദിരാശി
- അച്ചടി: The Scholar Press, Palghat
കടപ്പാട്
കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടുംപറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.
ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.