1956 – മനുഷ്യബോധിനി – തന്ത്രി ശംഭുനമ്പൂതിരി

തന്ത്രി ശംഭുനമ്പൂതിരി രചിച്ച മനുഷ്യബോധിനി എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഭാഗവതം മുതലായ പുരാണങ്ങളിൽ നിന്ന് പ്രചോദിതനായി രചിച്ച പദ്യങ്ങളും സാരോപദേശകഥകളും ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം എന്നു ഗ്രന്ഥകർത്താവായ ശംഭുനമ്പൂതിരി ഇതിന്റെ ആമുഖത്തിൽ പറയുന്നു.

1956 - മനുഷ്യബോധിനി - തന്ത്രി ശംഭുനമ്പൂതിരി
1956 – മനുഷ്യബോധിനി – തന്ത്രി ശംഭുനമ്പൂതിരി

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: മനുഷ്യബോധിനി
  • രചന: തന്ത്രി ശംഭുനമ്പൂതിരി
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 74
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

Comments

comments

Leave a Reply