1930 – തീയ്ക്കടുത്ത മാർ ഇഗ്നാത്യോസ് – പി.റ്റി. ഇട്ടൂപ്പൂമാസ്റ്റർ

സുറിയാനി സഭയുടെ വിശുദ്ധന്മാരിൽ ഒരാളും, ആദ്യത്തെ ബിഷപ്പുമാരിൽ ഒരാളും ആയ മാർ ഇഗ്നാത്യോസ് നൂറാനോ എന്ന വിശുദ്ധന്റെ ജീവചരിത്രമായ തീയ്ക്കടുത്ത മാർ ഇഗ്നാത്യോസ് എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഇഗ്നാത്യോസ് നൂറാനോയെ കുറിച്ചുള്ള പ്രാഥമിക വിവരത്തിന്നു ഈ വിക്കിപീഡിയ ലേഖനം കാണുക.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: തീയ്ക്കടുത്ത മാർ ഇഗ്നാത്യോസ്
  • പരിഭാഷ: പി.റ്റി. ഇട്ടൂപ്പൂമാസ്റ്റർ
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 34
  • അച്ചടി: എ.ആർ.പി പ്രസ്സ്, കുന്നം‌കുളം
1930 - തീയ്ക്കടുത്ത മാർ ഇഗ്നാത്യോസ് - പി.റ്റി. ഇട്ടൂപ്പൂമാസ്റ്റർ
1930 – തീയ്ക്കടുത്ത മാർ ഇഗ്നാത്യോസ് – പി.റ്റി. ഇട്ടൂപ്പൂമാസ്റ്റർ

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്,  പൊതുസഞ്ചയരേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ഈ ശ്രീ ഉമ്മൻ അബ്രഹാം ഈ പുസ്തകം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു.  അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (3 MB) 

Comments

comments