ആമുഖം
കോന്നിയൂർ ആർ. നരേന്ദ്രനാഥ് അദ്ദേഹം എഴുതിയ ശാസ്ത്രലേഖനങ്ങൾ സമാഹരിച്ച് 1976ൽ പ്രസിദ്ധീകരിച്ച ആണും പെണ്ണും എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുരേഖയുടെ മെറ്റാഡാറ്റ
- പേര്: ആണും പെണ്ണും
- രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
- പ്രസിദ്ധീകരണ വർഷം: 1976
- താളുകളുടെ എണ്ണം: 126
- പ്രസാധകർ:DC Books
- അച്ചടി: DC Press, Kottayam

പുസ്തക ഉള്ളടക്കം, കടപ്പാട്
സാമാന്യവിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ളവർക്ക് ശാസ്ത്രവിഷയങ്ങളിൽ കൗതുകം വളർത്തുന്നതിനു സഹായകരമായി തീരതക്കത്തവിധലാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലേഖനങ്ങൾ എഴുതിയിട്ടുള്ളത് എന്ന് ഗ്രന്ഥകാരനായ കോന്നിയൂർ നരേന്ദനാഥ് പറയുന്നു. മുൻപ് പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങൾ ശെഖരിച്ച് പുതുക്കിയാണ് ഈ സമാഹാരം തയ്യാറാക്കിയിരിക്കുന്നത്.
പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.