ആമുഖം
Malayalam Religious Tract Society പ്രസിദ്ധീകരിച്ച ക്രിസ്തീയ പാട്ടു പുസ്തകമായ ക്രിസ്തീയഗീതങ്ങൾ എന്ന പുസ്തകത്തിന്റെ ഇരുപത്തിമൂന്നാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഈ പൊതുരേഖയുടെ മെറ്റാഡാറ്റ
- പേര്: ക്രിസ്തീയഗീതങ്ങൾ
- പ്രസിദ്ധീകരണ വർഷം: 1956
- പതിപ്പ്: ഇരുപത്തിമൂന്നാം പതിപ്പ്
- താളുകളുടെ എണ്ണം: 254
- പ്രസാധകർ:Malayalam Religious Tract Society
- അച്ചടി: സി.എം.എസ്. പ്രസ്സ്, കോട്ടയം
പുസ്തക ഉള്ളടക്കം, കടപ്പാട്
മലയാള ക്രൈസ്തവപാട്ടുകൾ ആണ് ഉള്ളടക്കം. 1956ൽ 23 പതിപ്പ് ആയസ്ഥിതിക്ക് ഇത് വർഷങ്ങളായി ജനകീയമായിരുന്ന പാട്ടുപുസ്തകം ആണെന്ന് അനുമാനിക്കാം ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പുറത്തു വിടുന്ന ഈ ഇരുപത്തിമൂന്നാം പതിപ്പിൽ 473 പാട്ടുകൾ ആണുള്ളത്.
ശ്രീ കണ്ണൻഷണ്മുഖം ആണ് ഡിജിറ്റൈസേഷനായി ഈ പുസ്തകം ബാംഗ്ലൂരിൽ എത്തിച്ചു തന്നത്. അദ്ദേഹത്തിന്നു നന്ദി. കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.
ഡൗൺലോഡ് വിവരങ്ങൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.