1992 – റേഡിയോ മുതൽ ടെലിവിഷൻ വരെ – കുറേ പുരാവൃത്തം – കോന്നിയൂർ ആർ നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥ്, റേഡിയോ, ടെലിവിഷൻ എന്നീ ഇലക്ട്രോണീൿ മാദ്ധ്യമങ്ങളുടെ ചരിത്രത്തെ (പ്രധാനമായും ഇന്ത്യൻ പശ്ചാത്തലത്തിൽ) ആസ്പദമാക്കി 1992ൽ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ ഒരു പരമ്പര എഴുതി. പതിമൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിച്ച ഈ പരമ്പരയിലെ 12 ലേഖനങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. റേഡിയോ, ടെലിവിഷൻ എന്നീ ഇലക്ട്രോണീൿ മാദ്ധ്യമങ്ങളുടെ ചരിത്രത്തെ മലയാളത്തിൽ ഡോക്കുമെന്റ് ചെയ്യുന്ന അദ്ദേഹത്തിന്റെ ഈ ശ്രമം അഭിനന്ദനാർഹമാണ് എന്നു എന്റെ അഭിപ്രായം. റേഡിയോയുടെ ചരിത്രത്തെ പറ്റി പൊതുജനത്തിനു അതേ വരെ അറിയാതിരുന്ന നിവധി സംഗതികൾ അദ്ദേഹം ഈ പരമ്പരയിൽ കൈകാര്യം ചെയ്യുന്നു.

പരമ്പരയിലെ രണ്ടാമത്തെ ലേഖനം മാത്രം ലഭ്യമല്ല. അതിനു പുറമെ അഞ്ചാമത്തെ ഭാഗത്തിന്റെ ചെറിയ ഒരു ഭാഗം നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അതൊഴിച്ചാൽ ഈ പരമ്പര മൊത്തമായി നമുക്ക് ഡിജിറ്റൈസ് ചെയ്യാൻ പറ്റി.

റേഡിയോ മുതൽ ടെലിവിഷൻ വരെ - കുറേ പുരാവൃത്തം
റേഡിയോ മുതൽ ടെലിവിഷൻ വരെ – കുറേ പുരാവൃത്തം

കടപ്പാട്

കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ കൃതികളുടെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്ത കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ ഓരോ ലേഖനത്തിന്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. രേഖ PDF  ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ ക്ലിക്ക് ചെയ്യുക.

ഭാഗം 1

 • പേര്: റേഡിയോ മുതൽ ടെലിവിഷൻ വരെ – കുറേ പുരാവൃത്തം
 • രചന: കോന്നിയൂർ ആർ നരേന്ദ്രനാഥ്
 • പ്രസിദ്ധീകരണ തീയതി: 1992 ആഗസ്റ്റ് 30
 • പ്രസിദ്ധീകരണം: ദേശാഭിമാനി വാരാന്തപ്പതിപ്പ്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഭാഗം 2

 • പേര്: ഓൾ ഇന്ത്യാ റേഡിയോയുടെ തുടക്കം (ലഭ്യമല്ല)
 • രചന: കോന്നിയൂർ ആർ നരേന്ദ്രനാഥ്
 • പ്രസിദ്ധീകരണ തീയതി: 1992 സെപ്റ്റംബർ 6
 • പ്രസിദ്ധീകരണം: ദേശാഭിമാനി വാരാന്തപ്പതിപ്പ്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി:  ലഭ്യമല്ല

ഭാഗം 3

 • പേര്: റേഡിയോ സർക്കാരിന്റെ കീഴിലേക്ക്
 • രചന: കോന്നിയൂർ ആർ നരേന്ദ്രനാഥ്
 • പ്രസിദ്ധീകരണ തീയതി: 1992 സെപ്റ്റംബർ 13
 • പ്രസിദ്ധീകരണം: ദേശാഭിമാനി വാരാന്തപ്പതിപ്പ്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഭാഗം 4

 • പേര്: ആദ്യകാലത്തെ സ്വകാര്യ റേഡിയോനിലയങ്ങൾ
 • രചന: കോന്നിയൂർ ആർ നരേന്ദ്രനാഥ്
 • പ്രസിദ്ധീകരണ തീയതി: 1992 സെപ്റ്റംബർ 20
 • പ്രസിദ്ധീകരണം: ദേശാഭിമാനി വാരാന്തപ്പതിപ്പ്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഭാഗം 5

 • പേര്: ഫീൽഡൻ സായിപ്പും എ ഐ ആറും (അപൂർണ്ണം)
 • രചന: കോന്നിയൂർ ആർ നരേന്ദ്രനാഥ്
 • പ്രസിദ്ധീകരണ തീയതി: 1992 സെപ്റ്റംബർ 27
 • പ്രസിദ്ധീകരണം: ദേശാഭിമാനി വാരാന്തപ്പതിപ്പ്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഭാഗം 6

 • പേര്: വാർത്താ പ്രക്ഷേപണവിദ്യ രൂപമെടുക്കുന്നു
 • രചന: കോന്നിയൂർ ആർ നരേന്ദ്രനാഥ്
 • പ്രസിദ്ധീകരണ തീയതി: 1992 ഒക്ടോബർ 4
 • പ്രസിദ്ധീകരണം: ദേശാഭിമാനി വാരാന്തപ്പതിപ്പ്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഭാഗം 7

 • പേര്: ആദ്യകാല റേഡിയോ നാടകങ്ങൾ
 • രചന: കോന്നിയൂർ ആർ നരേന്ദ്രനാഥ്
 • പ്രസിദ്ധീകരണ തീയതി: 1992 ഒക്ടോബർ 11
 • പ്രസിദ്ധീകരണം: ദേശാഭിമാനി വാരാന്തപ്പതിപ്പ്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഭാഗം 8

 • പേര്: റേഡിയോ പ്രഭാഷണ ചരിത്രം
 • രചന: കോന്നിയൂർ ആർ നരേന്ദ്രനാഥ്
 • പ്രസിദ്ധീകരണ തീയതി: 1992 ഒക്ടോബർ 18
 • പ്രസിദ്ധീകരണം: ദേശാഭിമാനി വാരാന്തപ്പതിപ്പ്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഭാഗം 9

 • പേര്: സ്പോർട്സും ദൃക്സാക്ഷി വിവരണങ്ങളും
 • രചന: കോന്നിയൂർ ആർ നരേന്ദ്രനാഥ്
 • പ്രസിദ്ധീകരണ തീയതി: 1992 ഒക്ടോബർ 25
 • പ്രസിദ്ധീകരണം: ദേശാഭിമാനി വാരാന്തപ്പതിപ്പ്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഭാഗം 10

 • പേര്: റേഡിയോ പരിപാടി വിദേശങ്ങളിലേക്ക്
 • രചന: കോന്നിയൂർ ആർ നരേന്ദ്രനാഥ്
 • പ്രസിദ്ധീകരണ തീയതി: 1992 നവംബർ 1
 • പ്രസിദ്ധീകരണം: ദേശാഭിമാനി വാരാന്തപ്പതിപ്പ്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഭാഗം 11

 • പേര്: അട്ടിമറിക്കു വേണ്ടി റേഡിയോ
 • രചന: കോന്നിയൂർ ആർ നരേന്ദ്രനാഥ്
 • പ്രസിദ്ധീകരണ തീയതി: 1992 നവംബർ 8
 • പ്രസിദ്ധീകരണം: ദേശാഭിമാനി വാരാന്തപ്പതിപ്പ്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഭാഗം 12

 • പേര്: ടെലിവിഷൻ അവതരിക്കുന്നു
 • രചന: കോന്നിയൂർ ആർ നരേന്ദ്രനാഥ്
 • പ്രസിദ്ധീകരണ തീയതി: 1992 നവംബർ 15
 • പ്രസിദ്ധീകരണം: ദേശാഭിമാനി വാരാന്തപ്പതിപ്പ്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ഭാഗം 13

 • പേര്: ടെലിവിഷന്റെ രണ്ടാമൂഴം
 • രചന: കോന്നിയൂർ ആർ നരേന്ദ്രനാഥ്
 • പ്രസിദ്ധീകരണ തീയതി: 1992 നവംബർ 22
 • പ്രസിദ്ധീകരണം: ദേശാഭിമാനി വാരാന്തപ്പതിപ്പ്
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

Comments

comments