1919 – ഗോശ്രീശാദിത്യ ചരിതം അഥവാ രാമവർമ്മവിലാസം കാവ്യം – മഹാകവി, കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ

മഹാകവി കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ രചിച്ച ഗോശ്രീശാദിത്യ ചരിതം അഥവാ രാമവർമ്മവിലാസം കാവ്യം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കൊച്ചി രാജാവ് ശ്രീ രാമവർമ്മയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെയും പത്നിയുടേയും ഓരോ ചിത്രങ്ങളും ഉണ്ട്. രചയിതാവായ കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാന്റെ ചിത്രവും തുടക്കത്തിൽ കാണാം. രാജാവിന്റെ ഷഷ്ഠ്യാബ്ദപൂർത്തി സ്മാരകമാണ് ഈ കൃതിയെന്ന് തുടക്കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൃതിയുടെ മറ്റു പ്രത്യേകതകൾ ഇത്തരം കൃതികളിൽ താല്പര്യമുള്ളവർ ചെയ്യുമല്ലോ.

1919 - ഗോശ്രീശാദിത്യ ചരിതം അഥവാ രാമവർമ്മവിലാസം കാവ്യം - മഹാകവി, കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ
1919 – ഗോശ്രീശാദിത്യ ചരിതം അഥവാ രാമവർമ്മവിലാസം കാവ്യം – മഹാകവി, കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ

കടപ്പാട്

അദ്ധ്യാപകൻ കൂടിയായ ടോണി ആന്റണി മാഷുടെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ പുസ്തകം. അത് ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ അദ്ദേഹത്തിന്നു വളരെ നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഗോശ്രീശാദിത്യ ചരിതം അഥവാ രാമവർമ്മവിലാസം കാവ്യം
  • രചന: മഹാകവി, കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1916 (മലയാള വർഷം 1094)
  • താളുകളുടെ എണ്ണം: 152
  • പ്രസാധകർ: എളമനമഠത്തിൽ കൃഷ്ണൻമേനോൻ
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (gpura.org): കണ്ണി
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ (archive.org): കണ്ണി

Comments

comments

Leave a Reply