കോന്നിയൂർ ആർ. നരേന്ദ്രനാഥ്, നിക്കോബർ ദ്വീപുകളെ പറ്റിയും അവിടുത്തെ ജനസമൂഹങ്ങളെ പറ്റിയും ഒക്കെ പഠിച്ച് തയ്യാറാക്കിയ നിക്കോബർ ദ്വീപുകളിൽ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കോന്നിയൂർ ആർ. നരേന്ദ്രനാഥ് നരേന്ദ്രനാഥ് ആൻഡമാൻ ദ്വീപിനെ പറ്റി എഴുതിയ കന്നിമണ്ണ് എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ നമ്മളിതിനകം കണ്ടതാണ്.
ഈ രേഖയുടെ മെറ്റാഡാറ്റ
- പേര്: നിക്കോബർ ദ്വീപുകളിൽ
- രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
- പ്രസിദ്ധീകരണ വർഷം: 1969
- താളുകളുടെ എണ്ണം: 278
- പ്രസാധകർ: ഗംഗാ നരേന്ദ്രനാഥ്
- അച്ചടി: ഇന്ത്യാ പ്രസ്സ്, കോട്ടയം.
കടപ്പാട്
പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.
ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.