ചർച്ച് മിഷനറി ഇന്റലിജൻസർ – The Church Missionary Intelligencer

ചർച്ച് മിഷനറി ഇന്റലിജൻസർ

മറ്റൊരു സി.എം.എസ് പബ്ലിക്കേഷൻ കൂടെ പരിചയപ്പെടുത്തട്ടെ. ഈ പബ്ലിക്കേഷന്റെ പേര് ചർച്ച് മിഷനറി ഇന്റലിജൻസർ (The Church_Missionary Intelligencer).

ചർച്ച് മിഷനറി ഇന്റലിജൻസർ സി.എം.എസിന്റെ മാസിക ആയിരുന്നു. ഇതിനു മുൻപ് പരിചയപ്പെട്ട ഗ്ലീനറിൽ ചെറു ലേഖനങ്ങളും മറ്റും ഉള്ളപ്പോൾ ഇന്റലിജൻസറിൽ വിശദമായ റിപ്പോർട്ടുകളും ലേഖനങ്ങളും ആണ്.

ചർച്ച് മിഷനറി ഇന്റലിജൻസർ (The Church_Missionary Intelligencer) May 1849 മുതൽ 1875 വരെ തുടർച്ചയായി പ്രസിദ്ധീകരിച്ചു. 1876 മുതൽ 1906 വരെ ഇത് ചർച്ച് മിഷനറി ഇന്റലിജൻസർ ആന്റ് റെക്കാർഡ് (The Church_Missionary Intelligencer and Record) എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 1907 മുതൽ 1927 വരെ ചർച്ച് മിഷനറി റിവ്യൂ (Church Missionary Review) എന്ന പേരിലും പ്രസിദ്ധീകരിച്ചു.

ചർച്ച് മിഷനറി ഇന്റലിജൻസർ - The Church_Missionary Intelligencer
ചർച്ച് മിഷനറി ഇന്റലിജൻസർ – The Church_Missionary Intelligencer

ഇതിൽ ആദ്യത്തെ പതിപ്പ് (May 1849) മുതൽ 1880വരെയുള്ള ഏകദേശം 30 പതിപ്പുകളുടെ സ്കാനുകൾ ആണ് നമുക്ക് കിട്ടിയിരിക്കുന്നത്. കിട്ടിയ സ്കാനുകൾ പങ്ക് വെക്കുന്നു.

പതിവു പോലെ ഈ സ്കാനുകളിലും കേരളത്തിലെ മിഷൻ പ്രവർത്തനങ്ങളെ പറ്റി ധാരാളം റെഫറൻസുകളും റിപ്പോർട്ടുകളും ലേഖനങ്ങളും ഒക്കെ കാണാം. അതൊക്കെ വിവിധ മേഖലകളിലെ ഗവേഷകർക്ക് പ്രയോജനപ്പെടും എന്ന് കരുതട്ടെ.

തിരുവല്ല സി.എം.എസ്. സ്റ്റേഷൻ
തിരുവല്ല സി.എം.എസ്. സ്റ്റേഷൻ

സ്കാനുകൾ

ഏതാണ്ട് 30 സ്കാനുകൾ ആണ് ഈ പട്ടികയിൽ ഉള്ളത്. ഈ പട്ടികയിൽ സ്വതേ 10 വർഷത്തെ സ്കാനുകൾ ആണ് കാണിക്കുക. ബാക്കി സ്കാനുകൾ കാണാൻ പട്ടികയിലുള്ള സ്ക്രോൾ ഓപ്ഷൻ അടക്കമുള്ള നാവിഗേഷണൽ കണ്ട്രോൾ ഉപയോഗിക്കുക.

ഓരോ വർഷത്തെ റിപ്പോർട്ടിനും 3 തരത്തിലുള്ള കണ്ണികൾ ലഭ്യമാണ്. ആദ്യത്തേത് സ്കാൻ ലഭ്യമായിരിക്കുന്ന താളിന്റെ പ്രധാനതാളിലേക്കുള്ള കണ്ണിയാണ്. രണ്ടാമത്തേത് പുസ്തകത്തിന്റെ പിഡിഎഫ് മൊത്തമായി ഡൗൺലൊഡ് ചെയ്യാനുള്ള കണ്ണി. ഓരോ ഫയലിന്റേയും ഒപ്പം അതിന്റെ ഫയൽ സൈസ് കൊടുത്തിട്ടുണ്ട്. മൂന്നാമത്തേത് സ്കാൻ ഓൺലൈനായി കാണാനും വായിക്കാനും റെഫർ ചെയ്യാനും ഒക്കെ ഉള്ള കണ്ണി. മിക്കവാറും പേരുടേയും ആവശ്യങ്ങൾ മൂന്നാമത്തെ കണ്ണികൊണ്ട് (ഓൺലൈൻ വായനയ്ക്കുള്ള കണ്ണി) നടക്കും.

വർഷം/Yearസ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download linkഓൺലൈൻ വായന/Online Reading
1850സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (35 MB)ഓൺലൈൻ വായന/Online Reading
1851സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (25 MB)ഓൺലൈൻ വായന/Online Reading
1852സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (28 MB)ഓൺലൈൻ വായന/Online Reading
1853സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (28 MB)ഓൺലൈൻ വായന/Online Reading
1854സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (29 MB)ഓൺലൈൻ വായന/Online Reading
1855സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (27 MB)ഓൺലൈൻ വായന/Online Reading
1856സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (28 MB)ഓൺലൈൻ വായന/Online Reading
1857സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (33 MB)ഓൺലൈൻ വായന/Online Reading
1858സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (35 MB)ഓൺലൈൻ വായന/Online Reading
1859സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (35 MB)ഓൺലൈൻ വായന/Online Reading
1860സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (32 MB)ഓൺലൈൻ വായന/Online Reading
1861സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (40 MB)ഓൺലൈൻ വായന/Online Reading
1862സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (41 MB)ഓൺലൈൻ വായന/Online Reading
1863സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (35 MB)ഓൺലൈൻ വായന/Online Reading
1864സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (37 MB)ഓൺലൈൻ വായന/Online Reading
1865സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (32 MB)ഓൺലൈൻ വായന/Online Reading
1866സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (33 MB)ഓൺലൈൻ വായന/Online Reading
1867സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (32 MB)ഓൺലൈൻ വായന/Online Reading
1868സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (29 MB)ഓൺലൈൻ വായന/Online Reading
1869സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (30 MB)ഓൺലൈൻ വായന/Online Reading
1870സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (28 MB)ഓൺലൈൻ വായന/Online Reading
1871സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (26 MB)ഓൺലൈൻ വായന/Online Reading
1872സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (39 MB)ഓൺലൈൻ വായന/Online Reading
1873സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (29 MB)ഓൺലൈൻ വായന/Online Reading
1874സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (25 MB)ഓൺലൈൻ വായന/Online Reading
1875സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (28 MB)ഓൺലൈൻ വായന/Online Reading
1876സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (45 MB)ഓൺലൈൻ വായന/Online Reading
1877സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (47 MB)ഓൺലൈൻ വായന/Online Reading
1878സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (45 MB)ഓൺലൈൻ വായന/Online Reading
1879സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (44 MB)ഓൺലൈൻ വായന/Online Reading
1880സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (45 MB)ഓൺലൈൻ വായന/Online Reading
1881സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (47 MB)ഓൺലൈൻ വായന/Online Reading
1882സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (48 MB)ഓൺലൈൻ വായന/Online Reading
1883സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (46 MB)ഓൺലൈൻ വായന/Online Reading
1884സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (53 MB)ഓൺലൈൻ വായന/Online Reading
1885സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (61 MB)ഓൺലൈൻ വായന/Online Reading
1886സ്കാൻ ലഭ്യമായിട്ടില്ല/Scan not availableസ്കാൻ ലഭ്യമായിട്ടില്ല/Scan not availableസ്കാൻ ലഭ്യമായിട്ടില്ല/Scan not available
1887സ്കാൻ ലഭ്യമായിട്ടില്ല/Scan not availableസ്കാൻ ലഭ്യമായിട്ടില്ല/Scan not availableസ്കാൻ ലഭ്യമായിട്ടില്ല/Scan not available
1888സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (51 MB)ഓൺലൈൻ വായന/Online Reading
1889സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (41 MB)ഓൺലൈൻ വായന/Online Reading
1890സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (55 MB)ഓൺലൈൻ വായന/Online Reading
1891സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (61 MB)ഓൺലൈൻ വായന/Online Reading
1892സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (62 MB)ഓൺലൈൻ വായന/Online Reading
1893സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (55 MB)ഓൺലൈൻ വായന/Online Reading
1894സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (61 MB)ഓൺലൈൻ വായന/Online Reading
1895സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (60 MB)ഓൺലൈൻ വായന/Online Reading
1896സ്കാൻ ലഭ്യമായിട്ടില്ല/Scan not availableസ്കാൻ ലഭ്യമായിട്ടില്ല/Scan not availableസ്കാൻ ലഭ്യമായിട്ടില്ല/Scan not available
1897സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (56 MB)ഓൺലൈൻ വായന/Online Reading
1898സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (55 MB)ഓൺലൈൻ വായന/Online Reading
1899സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (64 MB)ഓൺലൈൻ വായന/Online Reading
1900സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (62 MB)ഓൺലൈൻ വായന/Online Reading
1901സ്കാൻ ലഭ്യമായിട്ടില്ല/Scan not availableസ്കാൻ ലഭ്യമായിട്ടില്ല/Scan not availableസ്കാൻ ലഭ്യമായിട്ടില്ല/Scan not available
1902സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (65 MB)ഓൺലൈൻ വായന/Online Reading
1903സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (61 MB)ഓൺലൈൻ വായന/Online Reading
1904സ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download link (59 MB)ഓൺലൈൻ വായന/Online Reading
വർഷം/Yearസ്കാനിന്റെ പ്രധാന താൾ/Scan Main pageഡൗൺലോഡ് കണ്ണി/Download linkഓൺലൈൻ വായന/Online Reading

Comments

comments