1948 – കേരളോദയ പാഠമാല – അഞ്ചാം‌പാഠം

നമ്മുടെ പഴയപാഠപുസ്തകങ്ങൾ.

അഞ്ചാം പാഠത്തിലെ ഉപയോഗത്തിനായി തയ്യാറാക്കിയ കേരളോദയ പാഠമാല എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. പഴക്കം മൂലം അക്ഷരങ്ങൾ മാഞ്ഞുതുടങ്ങിയതും, ടൈറ്റ് ബൈൻഡിങ് മൂലം ശരിയായി നിവർത്താൻ പറ്റാഞ്ഞതും കൊണ്ട് ഡിജിറ്റൈസേഷൻ ദുഷ്കരമായിരുന്നു. അതിന്റെ പരിമിതികൾ ഈ ഡിജിറ്റൽ സ്കാനിലുണ്ട്.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: കേരളോദയ പാഠമാല – അഞ്ചാം‌പാഠം
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 112
  • പ്രസാധകർ: The Hindustan Publishing House, Trivandrum
  • അച്ചടി: വിദ്യാവിലാസം പ്രസ്സ്, തിരുവനന്തപുരം
1948 - കേരളോദയ പാഠമാല - അഞ്ചാം‌പാഠം
1948 – കേരളോദയ പാഠമാല – അഞ്ചാം‌പാഠം

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (13 MB) 

 

Comments

comments