1941- The Children of the Kaveri – Sixth edition

നമ്മുടെ പഴയപാഠപുസ്തകങ്ങൾ.

ഫോർത്ത് ഫാറത്തിലെ ഇംഗ്ലീഷ് പാഠപുസ്തകമായി ഉപയോഗിച്ചിരുന്ന The Children of the Kaveri എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഡിജിറ്റൈസ് ചെയ്ത ഈ പ്രതിയിൽ പുസ്തകത്തിനകത്ത് അത് ഉപയോഗിച്ച വിദ്യാർത്ഥി വാക്കുകളുടെ അർത്ഥം മലയാളത്തിലും ഇംഗ്ലീഷിലുമായി രേഖപ്പെടുത്തിയീരിക്കുന്നത് കാണുന്നുണ്ട്.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: The Children of the Kaveri
  • പതിപ്പ്: – Sixth edition
  • രചയിതാവ്: Shankar Ram
  • പ്രസിദ്ധീകരണ വർഷം: 1941
  • താളുകളുടെ എണ്ണം: 110
  • പ്രസാധകർ: A.N. Purnah & Co., Madras
  • അച്ചടി: The Madras Law Journal Press, Madras
1941- The Children of the Kaveri - Sixth edition
1941- The Children of the Kaveri – Sixth edition

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (6 MB)

 

Comments

comments