1945 – “നളിനി“ അല്ലെങ്കിൽ “ഒരു സ്നേഹം“ – എൻ. കുമാരനാശാൻ

ആമുഖം

കുമാരനാശാന്റെ നളിനി എന്ന ഖണ്ഡകാവ്യത്തിന്റെ പതിനാറാം പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പൊതുസഞ്ചയരേഖയുടെ മെറ്റാഡാറ്റ

  • പേര്: “നളിനി“ അല്ലെങ്കിൽ “ഒരു സ്നേഹം“
  • പതിപ്പ്: പതിനാറാം പതിപ്പ്
  • പ്രസിദ്ധീകരണ വർഷം: 1945
  • താളുകളുടെ എണ്ണം: 78
  • പ്രസാധകർ: ശാരദാ ബുക്ക് ഡിപ്പോ, തോന്നയ്ക്കൽ
  • അച്ചടി: എസ്.ആർ. പ്രസ്സ്, തിരുവനന്തപുരം
1945 - “നളിനി“ അല്ലെങ്കിൽ “ഒരു സ്നേഹം“ - എൻ. കുമാരനാശാൻ
1945 – “നളിനി“ അല്ലെങ്കിൽ “ഒരു സ്നേഹം“ – എൻ. കുമാരനാശാൻ

പുസ്തക ഉള്ളടക്കം, കടപ്പാട്

നളിനിയെ പറ്റി ഉള്ള ചെറു വൈജ്ഞാനികവിവരത്തിന്നു ഈ മലയാളം വിക്കിപീഡിയ ലേഖനം കാണുക..

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്, പൊതുസഞ്ചയരേഖകൾ ഡിജിറ്റൈസ് ചെയ്ത് ജനങ്ങൾക്ക് (പ്രത്യേകിച്ച് ഗവേഷകർക്ക്) എപ്പോഴും സൗജ്യന്യമായി ലഭ്യമായിക്കിയിക്കുണം എന്ന് ആഗ്രഹിക്കുന്ന (അജ്ഞാതയായി ഇരിക്കാൻ ആഗ്രഹിക്കുന്ന) ഒരു ടീച്ചറാണ്. അവരോടു കടപ്പാടുണ്ട്.

കൂടുതൽ വിശകലനം ചെയ്യുവാനായി സ്കാൻ പങ്കു വെക്കുന്നു.

ഡൗൺലോഡ് വിവരങ്ങൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (7 MB)

Comments

comments