1928 നവംബർ – ഭാഷാപോഷിണി – പുസ്തകം 33 ലക്കം 4

മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയായ ഭാഷാപോഷിണിയുടെ 1928 നവംബർ മാസത്തിൽ പുറത്തിറങ്ങിയ ലക്കമാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. കാലപഴക്കം മൂലം പേജുകൾ മങ്ങി എന്ന പ്രശ്നം ഒഴിച്ചാൽ നല്ല നിലയിലുള്ള പതിപ്പാണ് ഡിജിറ്റൈസേഷനായി ലഭ്യമായത്. ഉള്ളടക്ക വിശലകനത്തിനു ഞാൻ മുതിരുന്നില്ല. അത് താല്പര്യമുള്ളവർ ചെയ്യുമല്ലോ. മലയാളത്തിലെ ഏറ്റവും പഴക്കമുള്ള സാഹിത്യമാസികളിൽ ഒന്നാണ് ഭാഷാപോഷിണി. 1892ൽ തന്നെ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ ഭാഷാപോഷിണി അച്ചടി ആരംഭിച്ചു. ഇടയ്ക്ക് പല തവണ പ്രസിദ്ധീകരണം മുടങ്ങി പോയെങ്കിലും ഇപ്പോൾ ഇത് …

1917 – ഭാഷാപോഷിണി – പുസ്തകം 21 ലക്കം 10

മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയായ ഭാഷാപോഷിണിയുടെ 1917 മെയ്  മാസത്തിൽ പുറത്തിറങ്ങിയ ലക്കമാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ ലക്കത്തിന്റെ കവർ പേജും പുറകിലെ പല താളുകളും നഷ്ടപ്പെട്ടിരിക്കുന്നു. എല്ലാ പേജുകളും ഉള്ള ഒരു പതിപ്പ് കിട്ടാനുള്ള സാദ്ധ്യത വിദൂരമായതിനാൽ എന്റെ കൈയ്യിൽ ലഭ്യമായ ലക്കം അത് ആയിരിക്കുന്ന സ്ഥിതിയിൽ അതേ പോലെ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നു.  കാലപഴക്കം മൂലം പേജുകൾ മങ്ങി എന്ന പ്രശ്നം ഉണ്ട്. ഈ ലക്കത്തിന്റെ ബാക്കിയായ താളുകളിൽ ഐ.സി. …

1928 – ഭാഷാപോഷിണി – പുസ്തകം 33 ലക്കം 3

മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയായ ഭാഷാപോഷിണിയുടെ 1928 ഒക്ടോബർ മാസത്തിൽ പുറത്തിറങ്ങിയ ലക്കമാണ് ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. കാലപഴക്കം മൂലം പേജുകൾ മങ്ങി എന്ന പ്രശ്നം ഒഴിച്ചാൽ നല്ല നിലയിലുള്ള പതിപ്പാണ് ഡിജിറ്റൈസേഷനായി ലഭ്യമായത്. ഉള്ളടക്ക വിശലകനത്തിനു ഞാൻ മുതിരുന്നില്ല. അത് താല്പര്യമുള്ളവർ ചെയ്യുമല്ലോ. ഭാഷാപോഷിണിയുടെ കുറച്ചു ലക്കങ്ങൾ (കാലപ്പഴക്കം മൂലം പൊതുസഞ്ചയത്തിൽ ആയ ലക്കങ്ങൾ) ഇനിയുള്ള ദിവസങ്ങളിൽ ഞാൻ ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കും. ഞാൻ പ്രസിദ്ധീകരിക്കാൻ പോകുന്ന എല്ലാ ലക്കങ്ങൾക്കും എൺപതിലേറെ വർഷങ്ങൾ …