1939 – ഭാഷാപോഷിണി ചിത്രമാസിക – പുസ്തകം 44 ലക്കം 2

തിരുവല്ലയിൽ നിന്ന് 1930കളുടെ അവസാനത്തിലും 1940കളുടെ തുടക്കത്തിലുമായി പ്രസിദ്ധീകരിച്ചിരുന്ന  ഭാഷാപോഷിണി ചിത്രമാസികയുടെ പുസ്തകം 44 ലക്കം 2 എന്ന ആനുകാലികത്തിൻ്റെ (മാസികയുടെ) ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇതിന്റെ പേരിൽ ഭാഷാപോഷിണി എന്നുണ്ടെങ്കിലും ഇത് മനോരമയുടെ പ്രസിദ്ധീകരണം അല്ല. മനോരമ പ്രസിദ്ധീകരണം ആയ ഭാഷാപോഷിണി മാസികയുടെ 6 ഓളം ആദ്യകാല ലക്കങ്ങൾ നമ്മൾ ഇതിനകം ഡിജിറ്റൈസ് ചെയ്തതാണ്. അത് ഇവിടെ കാണാം  അതേ പോലെ ഇതിന്റെ പേരിൽ ചിത്രമാസിക എന്നുണ്ടെങ്കിലും അതിനും മാത്രം ചിത്രങ്ങളും മറ്റും …

1940 – ഭാഷാപോഷിണി ചിത്രമാസിക – പുസ്തകം 44 ലക്കം 9

തിരുവല്ലയിൽ നിന്ന് 1940കളുടെ തുടക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ഭാഷാപോഷിണി ചിത്രമാസികയുടെ പുസ്തകം 44 ലക്കം 9 ന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ അപൂർവ്വമാസികൾ ഒക്കെ സൂക്ഷിച്ചു വെച്ച കരിപ്പാപറമ്പിൽ കെ.ജെ. തോമസിനെ നന്ദിയോടെ സ്മരിക്കുന്നു. കാലപഴക്കം മൂലം പേജുകൾ മങ്ങി എന്ന പ്രശ്നം ഇതിനുണ്ട്. അതിനാൽ ഉള്ളടക്കം കഷ്ടിച്ചു വായിച്ചെടുക്കാം എന്നേ ഉള്ളൂ. ഇക്കാലത്തെ മാസികളുമായി താരതമ്യം ചെയ്യുംപ്പോൾ ഭാഷാപോഷിണി ചിത്രമാസികയുടെ വലിപ്പം വളരെ വലുതാണ്. ഏതാണ്ട് A3 സൈസിൽ നിന്നു നാലു …

1929 – ഭാഷാപോഷിണി – പുസ്തകം 33 ലക്കം 5, 9, 10

മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയായ ഭാഷാപോഷിണിയുടെ 1928-1929 വർഷങ്ങളിൽ പുറത്തിറങ്ങിയ 3 ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ്  ഈ പൊസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഡിജിറ്റൈസ് ചെയ്യപ്പെടാനായി ധാരാളം പൊതുസഞ്ചയ രേഖകൾ ക്യൂവിലാണ് എന്നതു മൂലമാണ് ഈ മുന്നു ലക്കങ്ങൾ ഒരുമിച്ചു റിലീസ് ചെയ്യുന്നത്. 1928 ഡിസംബർ, 1929 ഏപ്രിൽ, 1929 മെയ് എന്നീ മാസങ്ങളിലാണ് ഈ ലക്കങ്ങൾ ഇറങ്ങിയത്. കാലപഴക്കം മൂലം പേജുകൾ മങ്ങി എന്ന പ്രശ്നം ഒഴിച്ചാൽ നല്ല നിലയിലുള്ള പതിപ്പാണ് ഡിജിറ്റൈസേഷനായി ലഭ്യമായത്. 9-ാം ലക്കത്തിന്റെ …