1959_ഭരതനാട്യം_ബാലസരസ്വതി_ഡോ രാഘവന്‍

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

1959 ൽ എസ് ടി റെഡിയാര്‍ പ്രസിദ്ധീകരിച്ച ഭരതനാട്യം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്.ചാണാന്തറ മാധവന്‍ നായര്‍ വിവര്‍ത്തനം ചെയ്ത ഭരതനാട്യം എന്ന ഈ പുസ്തകം എഴുതിയത് ടി ബാലസരസ്വതിയും വി രാഘവനും ചേര്‍ന്നാണ്.ക്ലാസിക്കല്‍ നൃത്തരൂപമായ ഭരതനാട്യത്തിന്റെ ചരിത്രം,നൃത്തരീതി, ചൊല്‍ക്കെട്ടുകള്‍ ,അടവുകള്‍, തുടങ്ങിയവ ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിച്ചിരിക്കുന്നു. നൃത്ത പഠിതാക്കള്‍ക്കും ചരിത്രാന്വേഷകര്‍ക്കും വളരെ പ്രയോജനപ്രദമായിരിക്കും എന്ന് കരുതുന്നു.

1959_ഭരതനാട്യം_ബാലസരസ്വതി_ഡോ രാഘവൻ
1959_ഭരതനാട്യം_ബാലസരസ്വതി_ഡോ രാഘവൻ

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

    • പേര്:1959_ഭരതനാട്യം_ബാലസരസ്വതി_ഡോ രാഘവന്‍
    • പ്രസിദ്ധീകരണ വർഷം: 1959
    • താളുകളുടെ എണ്ണം:166
    • അച്ചടി: എസ് ടി റെഡിയാര്‍&സണ്‍സ് പ്രസിദ്ധീകരണശാല കൊല്ലം
    • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
    • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1940-ലളിതഗണിതശാസ്ത്രം-പ്രിപ്പേറട്ടറിക്ലാസ്സ്

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

1940 ൽ ഇംഗ്ലീഷ് സ്ക്കൂള്‍ പ്രിപ്പറേറ്ററി ക്ലാസ്സിലെ കുട്ടികള്‍ക്കുവേണ്ടി തയാറാക്കിയ ലളിതഗണിതശാസ്ത്രം പാര്‍ട്ട്1 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്.ഇന്നത്തെ അഞ്ചാം ക്ലാസ്സിനു തുല്യമെന്ന് വിശേഷിപ്പിക്കാവുന്ന പ്രിപ്പറേറ്ററി ക്ലാസ്സിലെ ലളിത ഗണിതം ഒറ്റ നോട്ടത്തില്‍ കഠിന ഗണിതമായിട്ടാണ് തോന്നുന്നത്.തിരുവിതാംകൂറിലെ നാണയങ്ങള്‍, ബ്രിട്ടിഷ്-ഇന്‍ഡ്യന്‍ നാണയങ്ങള്‍, ബ്രിട്ടിഷ് നാണയങ്ങള്‍ ഇവയുടെ ക്രയവിക്രയങ്ങള്‍ പഠിച്ചെടുക്കുന്നതിന് അന്നത്തെ കുട്ടികള്‍ സാമാന്യത്തിലധികം ക്ലേശിച്ചിരിക്കണം.നാണയങ്ങളെക്കുറിച്ചും അളവുകളെക്കുറിച്ചും പഠിക്കുന്നവര്‍ക്ക് വളരെ സഹായകരമായ ഒന്നാണ് ഈ പുസ്തകം എന്ന് കരുതുന്നു

1940 - ലളിതഗണിതശാസ്ത്രം - പ്രിപ്പേറട്ടറിക്ലാസ്സ്
1940 – ലളിതഗണിതശാസ്ത്രം – പ്രിപ്പേറട്ടറിക്ലാസ്സ്

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

    • പേര്: 1940-ലളിതഗണിതശാസ്ത്രം-പ്രിപ്പേറട്ടറിക്ലാസ്സ്
    • പ്രസിദ്ധീകരണ വർഷം: 1940
    • താളുകളുടെ എണ്ണം:230
    • അച്ചടി: ഗവണ്‍മെന്റ് പ്രസ്സ് തിരുവനന്തപുരം
    • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (archive.org): കണ്ണി
    • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി (gpura.org): കണ്ണി

1930 -മാധവനിദാനം -അഞ്ചാം പതിപ്പ്-മാധവാചാര്യര്‍

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി)

1930 ൽ എസ് ടി റെഡ്യാര്‍ സ്വന്തം ചെലവിൽ വിദ്യാഭിവര്‍ദ്ധിനി പ്രസ്സിൽ നിന്നും അച്ചടിച്ച് പുറത്തിറക്കിയ മാധവനിദാനം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പ്രസിദ്ധീകരിക്കുന്നത്. രോഗോൽപത്തിയെക്കുറിച്ച് അറിയുന്നതിനുള്ള നിദാനം എന്ന വിഷയത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ ഒരു ഗ്രന്ഥമാണിതെന്ന് കരുതുന്നു. സാരചന്ദ്രിക എന്ന ഭാഷാവ്യാഖ്യാനസഹിതം സര്‍ക്കാര്‍ വൈദ്യന്‍ വി കേശവനാശാന്‍ അവര്‍കള്‍ തയാറാക്കിയ ഈ പുസ്തകം ഇതിന്റെ പ്രാധാന്യമറിഞ്ഞ് എസ് ടി റെഡ്യാര്‍ തന്നെ പ്രസിദ്ധീകരിക്കുകയാണ് ഉണ്ടായത്.

1930-മാധവനിദാനം-മാധവാചാര്യർ
1930-മാധവനിദാനം-മാധവാചാര്യര്‍

കടപ്പാട്
ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക തകരാറുകള്‍ തീര്‍ത്ത് അപ് ലോഡ് ചെയ്ത് തന്ന ഷിജു അലക്സിന്പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖകൾ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്:1930 -മാധവനിദാനം -അഞ്ചാം പതിപ്പ്-മാധവാചാര്യര്‍
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം:282
  • അച്ചടി: വിദ്യാഭിവര്‍ദ്ധിനി കൊല്ലം