1992 – മരുന്നുകളുടെ വിലവർദ്ധനവും പുതിയ സാമ്പത്തിക നയങ്ങളും – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ഷാജി അരിക്കാട്)

ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങൾ ഇന്ത്യയിലെ ഔഷധവ്യവസായ രംഗത്തെ അശാസ്ത്രീയതകൾ ചൂണ്ടിക്കാണിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും എന്നും മുൻപന്തിയിൽ ഉണ്ടായിരുന്നു. 1986ലെ ഔഷധനയ, ഡങ്കൽ നിർദ്ദേശങ്ങളുടെ കൊണ്ടുവരുന്ന പുതിയ ഔഷധനയം എന്നിവയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഔഷധവ്യവസായത്തെ വിമർശനാത്മകമായി പരിശോധിക്കുന്ന മരുന്നുകളുടെ വിലവർദ്ധനവും പുതിയ സാമ്പത്തിക നയങ്ങളും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാനാണ് ഇവിടെ പങ്കുവെക്കുന്നത്.

മരുന്നുകളുടെ വിലവർദ്ധനവും പുതിയ സാമ്പത്തിക നയങ്ങളും
മരുന്നുകളുടെ വിലവർദ്ധനവും പുതിയ സാമ്പത്തിക നയങ്ങളും – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: മരുന്നുകളുടെ വിലവർദ്ധനവും പുതിയ സാമ്പത്തിക നയങ്ങളും
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 16
  • അച്ചടി: കെ.ടി.സി. ഓഫ്സെറ്റ് പ്രിന്റേഴ്സ്, കോഴിക്കോട്
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1992 – പരിസ്ഥിതി ദിന ചിന്തകൾ

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ഷാജി അരിക്കാട്)

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. അതിലൊന്നാണ് 1992ലെ പരിസ്ഥിതി ദിനത്തിന് സ്ക്കൂൾ അസംബ്ലികളിലോ ക്ലാസ്മുറികളിലോ അവതരിപ്പിക്കുന്നതിനു വേണ്ടി സ്ക്കൂളുകളിലേക്ക് പരിഷത്ത് നൽകിയ കുറിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഇവിടെ പങ്കുവെക്കുന്നത്. പ്രസിദ്ധീകരിച്ച വർഷം രേഖപ്പെടുത്തിയിട്ടില്ല. റിയോ ഡി ജനിറോയിൽ നടന്ന UNCED സമ്മേളനത്തെ കുറിച്ചും അവിടെ നടന്ന ചർച്ചകളെ കുറിച്ചും ഉള്ള കുറിപ്പാണ് പ്രൊഫ. എം.കെ പ്രസാദിന്റെ കത്തിനോടൊപ്പം ഇതിലുള്ളത് എന്നതു കൊണ്ടും പ്രസ്തുത വർഷമാണ് ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നത് എന്ന സൂചന കത്തിലുള്ളതുകൊണ്ടും ഇത് 1992ലാണ് പ്രസിദ്ധീകരിച്ചത് എന്ന് അനുമാനിക്കാം.

1992 - പരിസ്ഥിതി ദിന ചിന്തകൾ
1992 – പരിസ്ഥിതി ദിന ചിന്തകൾ

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: പരിസ്ഥിതി ദിന ചിന്തകൾ
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 8
  • അച്ചടി: ലഭ്യമല്ല
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

ശാസ്ത്രകലാജാഥ – 2000 – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ഷാജി അരിക്കാട്)

ജനകീയബോധനപ്രവർത്തനങ്ങൾക്കുള്ള നല്ലൊരു മാദ്ധ്യമം എന്ന നിലക്കാണ് ശാസ്ത്രസാഹിത്യ പരിഷത്ത് കലാജാഥകളെ ഉപയോഗിച്ചു വരുന്നത്. ആഗോളീകരണത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള സംവാദങ്ങൾ ശക്തിപ്പെടുത്തുന്നതിനും അതിനെതിരെയുള്ള ചെറുത്തുനിൽപുകൾ സംഘടിപ്പിക്കുന്നതിന്റേയും ഭാഗമായാണ് 2000ലെ കലാജാഥ സംഘടിപ്പിച്ചത്. ഈ കലാജാഥയിലെ സ്ക്രിപ്റ്റുകളുടെ ഡിജിറ്റൽ സ്കാനാണ് ഇവിടെ പങ്കു വെക്കുന്നത്.

ശാസ്ത്രകലാജാഥ - 2000 - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ശാസ്ത്രകലാജാഥ – 2000 – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ്ചെയ്യുന്നതിന് സഹായിക്കുകയും മറ്റ് ഉപദേശങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ചെയ്ത ഷിജു അലക്സിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും, പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: ശാസ്ത്രകലാജാഥ – 2000
  • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
  • പ്രസിദ്ധീകരണ വർഷം: 2000
  • താളുകളുടെ എണ്ണം: 24