1980 – സൈലന്റ്‌വാലി പദ്ധതി – പരിഷത്തിന്റെ നിലപാടും വിശദീകരണവും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1980ൽ സൈലന്റ്‌വാലി ജലവൈദ്യുത പദ്ധതിയെ സംബന്ധിച്ച് പ്രസിധീകരിച്ച സൈലന്റ്‌വാലി പദ്ധതി – പരിഷത്തിന്റെ നിലപാടും വിശദീകരണവും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

ഈ രേഖയുടെ മെറ്റാഡാറ്റ

 • പേര്:  സൈലന്റ്‌വാലി പദ്ധതി – പരിഷത്തിന്റെ നിലപാടും വിശദീകരണവും
 • പ്രസിദ്ധീകരണ വർഷം: 1980 മാർച്ച്
 • താളുകളുടെ എണ്ണം: 16
 • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
 • പ്രസ്സ്: സ്വരാജ് പ്രസ്സ്, തിരുവനന്തപുരം
1980 - സൈലന്റ്‌വാലി പദ്ധതി - പരിഷത്തിന്റെ നിലപാടും വിശദീകരണവും
1980 – സൈലന്റ്‌വാലി പദ്ധതി – പരിഷത്തിന്റെ നിലപാടും വിശദീകരണവും

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
 • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (1.5 MB)

   • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം – 6
   • ഡിജിറ്റൈസ് ചെയ്ത കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖകൾ: എണ്ണം – 3

1992 – കേരളത്തിന്റെ ഊർജപ്രതിസന്ധിയും കായം‌കുളം താപനിലയവും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1992ൽ കേരളത്തിലെ ഊർജ്ജ പ്രതിസന്ധിയെ കുറിച്ചും കായം‌കുളം താപനിലയത്തെ  സംബന്ധിച്ചും തയ്യാറാക്കിയ കേരളത്തിന്റെ ഊർജപ്രതിസന്ധിയും കായം‌കുളം താപനിലയവും എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

ഈ രേഖയുടെ മെറ്റാഡാറ്റ

 • പേര്:  കേരളത്തിന്റെ ഊർജപ്രതിസന്ധിയും കായം‌കുളം താപനിലയവും
 • പ്രസിദ്ധീകരണ വർഷം: 1992 ഡിസംബർ
 • താളുകളുടെ എണ്ണം: 20
 • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
 • പ്രസ്സ്: സ്വരാജ് പ്രസ്സ്, തിരുവനന്തപുരം
കേരളത്തിന്റെ ഊർജപ്രതിസന്ധിയും കായം‌കുളം താപനിലയവും
കേരളത്തിന്റെ ഊർജപ്രതിസന്ധിയും കായം‌കുളം താപനിലയവും

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
 • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (2 MB)

   • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം – 5
   • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖകൾ: എണ്ണം – 2

സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക- പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ ആയ M.K. Prasad, V.K. Damodaran, K.N. Syamasundaran Nair, M.P. Parameswaran, K.P. Kannan എന്നിവർ ചേർന്ന് 1979ൽ സൈലന്റ്‌വാലി പദ്ധതിയെ പറ്റി തയ്യാറാക്കിയ  സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക- പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം എന്ന ലഘുലേഖയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സൈലന്റ് വാലി പദ്ധതിയെ പറ്റി അക്കാലത്തെ മികച്ച ഒരു ഡോക്കുമെന്റെഷൻ ആണ് ഈ ലഘുലേഖ. എന്നാൽ ഈ ലഘുലേഖയിലെ അഭിപ്രായങ്ങൾ സൈലന്റ് വാലി പദ്ധതിയെ പറ്റി പഠിക്കാനായി ഉണ്ടാക്കിയ കമ്മറ്റി അംഗങ്ങളുടേത് (M.K. Prasad, V.K. Damodaran, K.N. Syamasundaran Nair, M.P. Parameswaran, K.P. Kannan) മാത്രമാണെന്നും പരിഷത്തിന്റെ ഔദ്യോഗിക അഭിപ്രായം അല്ലെന്നും ഈ ലഘുലേഖയിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടൂണ്ട്.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയകാല മാസികകളും, പുസ്തകങ്ങളും, ലഘുലേഖകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ്കാണുക.

ഈ രേഖയുടെ മെറ്റാഡാറ്റ

 • പേര്:  സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക-പരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം
 • പ്രസിദ്ധീകരണ വർഷം: 1979 ഒക്ടോബർ
 • താളുകളുടെ എണ്ണം: 26
 • പ്രസാധകർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
 • പ്രസ്സ്: ശാരദാ പ്രിന്റിങ് പ്രസ്സ്, കവടിയാർ, തിരുവനന്തപുരം
സൈലന്റ്‌വാലി പദ്ധതി - ഒരു സാങ്കേതിക-പരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം
സൈലന്റ്‌വാലി പദ്ധതി – ഒരു സാങ്കേതിക- പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം

കടപ്പാട്

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പഴയ കാല രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതിക്ക് അനുമതി നൽകിയ പരിഷത്തിന്റെ കേന്ദ്രനിര്‍വാഹക സമിതി അംഗങ്ങൾക്കും പദ്ധതി പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന മറ്റുള്ളവർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
 • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (2 MB)

   • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രേഖകൾ: എണ്ണം – 3
   • കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലഘുലേഖകൾ: എണ്ണം – 1