സുഖാശംസി മാസിക – പുസ്തകം 1 ലക്കം 4

(ഗ്രന്ഥപ്പുര കൂട്ടായ്മയുടെ ഭാഗമായി ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത് ടോണി ആന്റണി) കരുനാഗപ്പള്ളിയിൽ നിന്നു വൈദ്യൻ പി കെ വേലുക്കുട്ടി അരയൻ പ്രസിദ്ധീകരിച്ചിരുന്ന സുഖാശംസി എന്ന മാസികയുടെ പുസ്തകം 1 ലക്കം 4 ന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആയുർവ്വേദത്തിന്റെ അഭിവൃദ്ധിയെ പുരസ്കരിച്ചു നടത്തുന്ന മലയാളത്തിലെ എക വൈദ്യമാസിക ആണ് ഇതെന്ന് ഇതിന്റെ പരസ്യത്തിൽ പറയുന്നു.കേരളീയ വൈദ്യ സംബന്ധമായ വിവിധ ലേഖനങ്ങൾ ആണ് മാസികയുടെ ഉള്ളടക്കം. കരുനാഗപ്പള്ളിയിലെ ചെറിയഴീക്കലിൽ നിന്ന് …

സുഖാശംസി മാസിക – പുസ്തകം 1 ലക്കം 2

കരുനാഗപ്പള്ളിയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന സുഖാശംസി എന്ന മാസികയുടെ പുസ്തകം 1 ലക്കം 2ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ആയുർവ്വേദത്തിൻ്റെ അഭിവൃദ്ധിയെ പുരസ്കരിച്ചു നടത്തുന്ന മലയാളത്തിലെ എകവൈദ്യമാസിക ആണ് ഇതെന്ന് ഇതിൻ്റെ പരസ്യത്തിൽ പറയുന്നു.കേരളീയ വൈദ്യ സംബന്ധമായ വിവിധ ലേഖനങ്ങൾ ആണ് മാസികയുടെ ഉള്ളടക്കം.ഈ ലക്കത്തിൽ വസൂരി എന്ന പകർച്ചവ്യാധിയെ കുറിച്ചും ഒരു ലേഖനം കാണുന്നുണ്ട്. സുഖാശംസി മാസികയുടെ ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് പുറത്തു വിടുന്ന പുസ്തകം 1 ലക്കം 2ൽ ഇത് ഇറങ്ങിയ …