1939 – മാരാമൺ കൺവൻഷൻ പ്രസംഗങ്ങൾ

സുപ്രസിദ്ധമായ മാരാമൺ കൺവൻഷനിൽ 1938-1939 ആണ്ടിൽ സ്റ്റാൻലി ജോൺസ് അടക്കമുള്ള പ്രമുഖർ നടത്തിയ പ്രസംഗങ്ങളുടെ അച്ചടിരൂപമായ മാരാമൺ കൺവൻഷൻ പ്രസംഗങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: മാരാമൺ കൺവൻഷൻ പ്രസംഗങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1939
  • താളുകളുടെ എണ്ണം: 84
  • അച്ചടി: സി.പി.എം.എം പ്രസ്സ്, കോഴഞ്ചേരി
1939 - മാരാമൺ കൺവൻഷൻ പ്രസംഗങ്ങൾ
1939 – മാരാമൺ കൺവൻഷൻ പ്രസംഗങ്ങൾ

കടപ്പാട്

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്യാനായി ലഭ്യമാക്കിയത്,  പൊതുസഞ്ചയരേഖകൾ പൊതു ഇടത്തിലേക്ക് കൊണ്ടുവരാൻ താല്പര്യം കാണിക്കുന്ന ജോയ്സ് തോട്ടയ്ക്കാട് ആണ്. അദ്ദേഹത്തിന്റെ സുഹൃത്തായ ഈ ശ്രീ ഉമ്മൻ അബ്രഹാം ഈ പുസ്തകം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എനിക്കു എത്തിച്ചു തന്നു.  അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (8 MB) 

 

1948 – കേരളോദയ പാഠമാല – അഞ്ചാം‌പാഠം

നമ്മുടെ പഴയപാഠപുസ്തകങ്ങൾ.

അഞ്ചാം പാഠത്തിലെ ഉപയോഗത്തിനായി തയ്യാറാക്കിയ കേരളോദയ പാഠമാല എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. പഴക്കം മൂലം അക്ഷരങ്ങൾ മാഞ്ഞുതുടങ്ങിയതും, ടൈറ്റ് ബൈൻഡിങ് മൂലം ശരിയായി നിവർത്താൻ പറ്റാഞ്ഞതും കൊണ്ട് ഡിജിറ്റൈസേഷൻ ദുഷ്കരമായിരുന്നു. അതിന്റെ പരിമിതികൾ ഈ ഡിജിറ്റൽ സ്കാനിലുണ്ട്.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: കേരളോദയ പാഠമാല – അഞ്ചാം‌പാഠം
  • പ്രസിദ്ധീകരണ വർഷം: 1948
  • താളുകളുടെ എണ്ണം: 112
  • പ്രസാധകർ: The Hindustan Publishing House, Trivandrum
  • അച്ചടി: വിദ്യാവിലാസം പ്രസ്സ്, തിരുവനന്തപുരം
1948 - കേരളോദയ പാഠമാല - അഞ്ചാം‌പാഠം
1948 – കേരളോദയ പാഠമാല – അഞ്ചാം‌പാഠം

കടപ്പാട്

കൊച്ചിക്കാരനായ ശ്രീ ഡൊമനിക്ക് നെടും‌പറമ്പലിന്റെ ശേഖരത്തിൽ നിന്നുള്ള ഈ പുസ്തകം എന്റെ സുഹൃത്തായ ശ്രീ കണ്ണൻഷണ്മുഖം ഡിജിറ്റൈസേഷനായി ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അവർക്കു രണ്ടു പേർക്കും നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (13 MB) 

 

1962 – പുതിയചക്രവാളങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥ് 1962ൽ തന്റെ ചില ശാസ്ത്രലേഖനങ്ങൾ ക്രോഡീകരിച്ചു പ്രസിദ്ധീകരിച്ച  പുതിയചക്രവാളങ്ങൾ  എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ.

ഈ രേഖയുടെ മെറ്റാഡാറ്റ

  • പേര്: പുതിയചക്രവാളങ്ങൾ
  • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 106
  • പ്രസാധകർ: കറന്റ് ബുക്സ്, തൃശൂർ
  • അച്ചടി: കറന്റ് പ്രിന്റേർസ്, തൃശൂർ
1962 - പുതിയചക്രവാളങ്ങൾ - കോന്നിയൂർ ആർ. നരേന്ദ്രനാഥ്
1962 – പുതിയചക്രവാളങ്ങൾ – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികൾ

ഈ പുസ്തകം ഡിജിറ്റൈസ് ചെയ്തതിന്റെ വിവിധ രൂപങ്ങൾ.

  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി
  • ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (10 MB)