1994 – സർദാർ കെ.എം. പണിക്കർ – കോന്നിയൂർ നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം രചിച്ച സർദാർ കെ.എം. പണിക്കർ എന്ന ജീവചരിത്രഗ്രന്ഥത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഇതോടൊപ്പം, അദ്ദേഹം തന്നെ ഇംഗ്ലീഷിൽ രചിച്ച Sardar Panikkar – His Life and Times എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനും പങ്കുവെക്കുന്നു. (കോന്നിയൂർ ആർ. നരേന്ദ്രനാഥ് ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി രചിച്ച സർദാർ കെ.എം. പണിക്കർ സ്മരണ – സാഹിത്യ സംഭാവനകൾ എന്ന ലേഖനം ഇതിനു മുൻപ് ഡിജിറ്റൈസ് ചെയ്ത് പങ്കു വെച്ചതാണ്. അത് ഇവിടെ കാണാം.)

കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ രചനകൾ  ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

1994 - സർദാർ കെ.എം. പണിക്കർ - കോന്നിയൂർ നരേന്ദ്രനാഥ്
1994 – സർദാർ കെ.എം. പണിക്കർ – കോന്നിയൂർ നരേന്ദ്രനാഥ്

കടപ്പാട്

പുസ്തകത്തിന്റെ ലൈസൻസ് സ്വതന്ത്രമാക്കുകയും ഡിജിറ്റൈസേഷനായി ലഭ്യമാക്കുകയും ചെയ്തതിനു കോന്നിയൂർ ആർ. നരേന്ദ്രനാഥിന്റെ മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 2 പുസ്തകങ്ങളുടേയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും വെവ്വേറെ കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)

രേഖ 1

 • പേര്: സർദാർ കെ.എം. പണിക്കർ
 • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
 • പ്രസിദ്ധീകരണ വർഷം: 1994
 • താളുകളുടെ എണ്ണം: 334
 • പ്രസാധനം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ
 • അച്ചടി: Jawahar Balbhavan Art Press, Thiruvananthapuram
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

രേഖ 2

 • പേര്: Sardar Panikkar – His Life and Times
 • രചന: Konniyoor R. Narendranath
 • പ്രസിദ്ധീകരണ വർഷം: 1998
 • താളുകളുടെ എണ്ണം: 232
 • പ്രസാധനം: Publications Division, Ministry of Information and Broadcasting, New Delhi
 • അച്ചടി: Akashdeep Printers, New Delhi
 • സ്കാൻ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

(

1954 – മള്ളൂർ – ഒരു മാതൃകാജീവിതം – എം. കൊച്ചുണ്ണിപ്പണിക്കർ

കേരളത്തിലെ പ്രമുഖ അഭിഭാഷകനായിരുന്ന മള്ളൂർ ഗോവിന്ദപിള്ളയുടെ വിവിധ ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി കൊണ്ട് എം. കൊച്ചുണ്ണിപ്പണിക്കർ പ്രസിദ്ധീകരിച്ച മള്ളൂർ – ഒരു മാതൃകാജീവിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകം മള്ളൂർ ഗോവിന്ദപിള്ള ജീവിച്ചിരിക്കുമ്പോൾ തന്നെ പുറത്ത് വന്നതാണ്.  മള്ളൂർ ഗോവിന്ദപിള്ളയുടെ ജീവിതത്തിൻ്റെ വിവിധ നാഴികക്കല്ലുകളിൽ അദ്ദേഹത്തിനു ലഭിച്ച സന്ദേശങ്ങളും അദ്ദേഹത്തെ പറ്റി വിവിധ ഇടങ്ങളിൽ വന്ന വാർത്തകളും അതിനു പുറമെ ധാരാളം ചിത്രങ്ങളും ഈ പുസ്തകത്തിൽ കാണാം.

1954 - മള്ളൂർ - ഒരു മാതൃകാജീവിതം - എം. കൊച്ചുണ്ണിപ്പണിക്കർ
1954 – മള്ളൂർ – ഒരു മാതൃകാജീവിതം – എം. കൊച്ചുണ്ണിപ്പണിക്കർ

കടപ്പാട്

കോന്നിയൂർ ആർ. നരേന്ദ്രനാഥിൻ്റെ സ്വകാര്യ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമാക്കിയത്. അതു ഡിജിറ്റൈസേഷനായി ലഭ്യമാക്കിയ കോന്നിയൂർ ആർ. നരേന്ദ്രനാഥിൻ്റെ മകളായ ശ്രീലതയ്ക്കു നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

 • പേര്: മള്ളൂർ – ഒരു മാതൃകാജീവിതം
 • രചന: എം. കൊച്ചുണ്ണിപ്പണിക്കർ
 • പ്രസിദ്ധീകരണ വർഷം: 1954
 • താളുകളുടെ എണ്ണം:268
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1958 – ചക്രവാളത്തിനപ്പുറം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കോന്നിയൂർ ആർ. നരേന്ദ്രനാഥ് രചിച്ച സയൻസ് ഫിക്ഷൻ കഥ എന്ന ഗണത്തിൽ പെടുന്ന  ചക്രവാളത്തിനപ്പുറം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കോന്നിയൂർ ആർ നരേന്ദ്രനാഥിന്റെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി പൊതു ഇടത്തിലേക്ക് കൊണ്ടു വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള കുറിപ്പിനു് ഈ പോസ്റ്റ് കാണുക.

1958 - ചക്രവാളത്തിനപ്പുറം - കോന്നിയൂർ ആർ. നരേന്ദ്രനാഥ്
1958 – ചക്രവാളത്തിനപ്പുറം – കോന്നിയൂർ ആർ. നരേന്ദ്രനാഥ്

കടപ്പാട്

കോന്നിയൂർ ആർ. നരേന്ദ്രനാഥിൻ്റെ രചനകൾ സ്വതന്ത്രലൈസൻസിൽ ആക്കി പ്രസിദ്ധീകരിച്ച മക്കളായ ശ്രീലത, ശ്രീകുമാർ എന്നിവർക്ക് നന്ദി.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

 • പേര്: ചക്രവാളത്തിനപ്പുറം
 • രചന: കോന്നിയൂർ ആർ. നരേന്ദ്രനാഥ്
 • പ്രസിദ്ധീകരണ വർഷം: 1958
 • താളുകളുടെ എണ്ണം:136
 • പ്രസാധനം: Southern Book Publishers, Madras
 • അച്ചടി: The Janatha Press, Madras
 • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി