Monthly Archives: January 2016

പൊതുസഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷൻ – 2015 – ഒരു കണക്കെടുപ്പ്

ഈ ബ്ലോഗിലൂടെ 2015 ഡിസംബർ  31വരെ പങ്കു വെച്ച,  കേരളവും മലയാളവുമായി ബന്ധപ്പെട്ട പൊതു സഞ്ചയ രേഖകളുടെ ഡിജിറ്റൈസേഷന്റെ ഒരു കണക്കെടുപ്പ് ആണിത്. (ഇത് വരെ ഇങ്ങനെ ഒരു കണക്കെടുപ്പ് നടത്താത്തതിനാൽ ഇതു വരെ ചെയ്തതെല്ലാം ഈ കണക്കെടുപ്പിൽ ഉണ്ട്. ഇനി എല്ലാ വർഷവും ഈ വിധത്തിൽ ഒരു കണക്കെടുപ്പ് നടത്തണം എന്നു കരുതുന്നു): നടത്തിയ പ്രവർത്തനങ്ങളുടെ ചുരുക്കം: വിവിധ യൂണിവേഴ്സിറ്റി സൈറ്റുകളിൽ … Continue reading

Posted in പൊതുസഞ്ചയ പുസ്തകങ്ങൾ | Leave a comment

1883-മലയാള വ്യാകരണ സംഗ്രഹം-ലിസ്റ്റൻ ഗാർത്ത്‌വെയിറ്റ്

ആമുഖം ഗാർത്തുവെയിറ്റ് സായ്പ് സ്കൂൾ വിദ്യാഭാസത്തിനു (പൊതുവെ കേരളത്തിലെ സർക്കാർ തലത്തിലുള്ള സ്കൂൾ വിദ്യാഭ്യാസത്തിനു) നൽകിയ സംഭാവനകൾ ആരെങ്കിലും പഠിച്ചിട്ടൂണ്ടോ എന്ന് അദ്ദേഹവുമായി ബന്ധപെട്ട ഓരോ പുസ്തകവും കണ്ടെടുക്കുമ്പോൾ ഉയരുന്ന സംശയമാണ്.  ഗുണ്ടർട്ടിനു പകരക്കാരൻ ആയി വന്നതാണോ ഗാർത്തു‌വെയിറ്റ് സായിപ്പിന്റെ സംഭാവനകൾ ആരും ശ്രദ്ധിക്കാതെ പോകാൻ കാരണം എന്നു സംശയമുണ്ട്. കുറഞ്ഞത് 1900 വരെയെങ്കിലും മലയാള പാഠ്യപദ്ധ്യതിയിൽ വളരെ സജീവമായി ഗാർത്തുവെയിറ്റ് സായ്‌പ് … Continue reading

Posted in Liston Garthwaite, ബാസൽ മിഷൻ പ്രസ്സ് | 2 Comments

1891-യുയൊമയാത്മ ഗീതങ്ങൾ

ആമുഖം യുയോമയ സഭയുമായി ബന്ധപ്പെട്ട ഒരു പുസ്തകമാണ് ഇന്ന് പങ്കു വെക്കുന്നത്. യുയോമയ സഭയെ പറ്റി കൂടുതലറിയാൻ ഈ ലേഖനങ്ങൾ (ഒന്ന്,  രണ്ട്, മൂന്ന്) വായിക്കുക. കടപ്പാട് യുയോമയ സഭയുമായി ബന്ധപ്പെട്ട പുരാതനരേഖകൾ ഡിജിറ്റൈസ് ചെയ്യുവാൻ അനുമതി തന്ന യുയോമയ സഭാ അധികാരികൾക്ക് പ്രത്യേക നന്ദി. ഒപ്പം ഇതുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പോകുവാനും വിവിധ വ്യക്തികളെ കാണുവാനും … Continue reading

Posted in മലയാള മനോരമ പ്രസ്സ്, യുയോമയ സഭ | 1 Comment

Jewish Women’s Malayalam Song Notebook

ആമുഖം ജൂതമത സംബന്ധിയായ മലയാളം പാട്ടുകൾ രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഒരു നോട്ട് പുസ്തകം ഡിജിറ്റൈസ് ചെയ്തതതിനെ പറ്റി ആണ് ഇന്നത്തെ പോസ്റ്റിൽ . കൊച്ചിയിലെ ജൂതമത വിഭാഗം അവശേഷിപ്പിച്ചു പോയ ചരിത്രത്തിന്റെ ഒരു ഭാഗമാണ് ഈ പുസ്തകത്തിലൂടെ തെളിയുന്നത്. കടപ്പാട് കൊച്ചിയിലെ ജൂതന്മാരെ സംബന്ധിച്ച് വിവിധ വിഷയങ്ങളിൽ ഗവേഷക താല്പര്യത്തൊടെ സമീപിക്കുന്ന  തൗഫീക്ക് സക്കറിയയുടെ പ്രയത്നം മൂലമാണ് ഈ പുസ്തകം … Continue reading

Posted in ഹീബ്രു-മലയാളം | Leave a comment

1879-ചെറിയ കുട്ടികൾ മനഃപാഠമായി പഠിക്കേണ്ടിയ സന്മാർഗ്ഗോപദേശങ്ങൾ

ആമുഖം ഈ പോസ്റ്റിൽ അക്ഷരം കൂട്ടിവായിക്കാൻ അറിയുന്ന കൊച്ചു കുട്ടികളെ ഉദ്ദേശിച്ച് 1879-ൽ പുറത്തിറക്കിയ ഒരു മലയാളപുസ്തകം ആണ് പരിചയപ്പെടുത്തുന്നത്. പുസ്തകത്തിന്റെ വിവരം പേര്: പാഠമാല അഥവാ ചെറിയ കുട്ടികൾ മനഃപാഠമായി പഠിക്കേണ്ടിയ സന്മാർഗ്ഗോപദേശങ്ങൾ പതിപ്പ്: രണ്ടാം പതിപ്പ് താളുകൾ: 38 സമാഹരിച്ചത്: പി.ഒ. പോത്തൻ പ്രസ്സ്: ബാസൽ മിഷൻ പ്രസ്സ്, മംഗലാപുരം പ്രസിദ്ധീകരണ വർഷം: 1879 ഉള്ളടക്കം … Continue reading

Posted in ബാസൽ മിഷൻ പ്രസ്സ് | 2 Comments

1938-വിശുദ്ധ ഗീതങ്ങൾ

ആമുഖം ഈ പോസ്റ്റിൽ പഴയ ഒരു മലയാളക്രൈസ്തവ പാട്ടു പുസ്തകം ആണ് പരിചയപ്പെടുത്തുന്നത്. പുസ്തകത്തിന്റെ വിവരം പേര്: വിശുദ്ധഗീതങ്ങൾ പതിപ്പ്: പരിഷ്കരിച്ച രണ്ടാം പതിപ്പ് (മുഖവുരയിൽ നിന്ന് ലഭിച്ച വിവരം) താളുകൾ: 313 സമാഹരിച്ചത്: ടി.പി. വറുഗീസ് പ്രസാധകൻ: ടി.പി. വറുഗീസ് പ്രസിദ്ധീകരണ വർഷം: 1938 പ്രസ്സ്:  എ ആർ പി പ്രസ്സ്, കുന്നംകുളം   ഉള്ളടക്കം … Continue reading

Posted in എ.ആർ.പി. പ്രസ്സ്, മലയാള ക്രൈസ്തവ ഗാനങ്ങൾ | Leave a comment

1909-ബാലവ്യാകരണം

ആമുഖം ബാസൽമിഷൻ പ്രസിദ്ധീകരിച്ച ഒരു പാഠപുസ്തകമാണ് ബാലവ്യാകരണം. എലിമെന്ററി, സെക്കന്ററി ക്ലാസ്സുകളിലെ ഉപയോഗത്തിനായാണ് ഈ പുസ്തകം ലഭ്യമാക്കിയിരിക്കുന്നത്. മദ്രാസ് ടെക്സ്റ്റ്ബുക്ക് കമ്മിറ്റി അംഗീകരിച്ച ഈ പുസ്തകത്തിന്റെ നാലാമത്തെ പതിപ്പ് ആണിത്. പ്രമുഖവ്യാകരണ പണ്ഡിതനായ ശേഷഗിരിപ്രഭു ഇതിന്റെ രചയിതാക്കളിൽ ഒരാളാണ്. പുസ്തകത്തിന്റെ വിവരം പേര്: ബാലവ്യാകരണം പതിപ്പ്: നാലം പതിപ്പ് താളുകൾ: 124 രചയിതാവ്: എം. കൃഷ്ണൻ, ശേഷഗിരി പ്രഭു … Continue reading

Posted in ബാസൽ മിഷൻ പ്രസ്സ്, മലയാളവ്യാകരണ ഗ്രന്ഥം | Leave a comment

1869 – Elements Of English Grammar In Malayalam – ഇങ്ക്ലീഷവ്യാകരണം

ആമുഖം ഇത് ബാസൽമിഷൻ പ്രസിദ്ധീകരിച്ച ഒരു പാഠപുസ്തകമാണ്. രചയിതാവ് ആരെന്ന് വ്യക്തമല്ല. കാലഘട്ടം വെച്ച് മിക്കവാറും ലിസ്റ്റൻ ഗാർത്തു‌വെയിറ്റ് ആകാനാണ് സാദ്ധ്യത. പുസ്തകത്തിന്റെ വിവരം പേര്: Elements Of English Grammar In Malayalam/ഇങ്ക്ലീഷവ്യാകരണം പതിപ്പ്: പതിപ്പ് എത്രമത്തെ എന്ന് കൊടുത്തിട്ടില്ല താളുകൾ: 74 രചയിതാവ്: രചയിതാവ് ആരെന്ന് കൊടുത്തിട്ടില്ല പ്രസാധകൻ: Basel Mission, Mangalore പ്രസിദ്ധീകരണ … Continue reading

Posted in ബാസൽ മിഷൻ പ്രസ്സ് | Leave a comment