2012 – പ്രപഞ്ചം – മൂന്നാം പതിപ്പ് – പി. കേശവൻ നായർ

ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ‌ നായർ രചിച്ച പ്രപഞ്ചം എന്ന കൃതിയുടെ മൂന്നാം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഈ പുസ്തകത്തിൽ അസ്ട്രോണമി ആണ് കൈകാര്യം ചെയ്യുന്നത്. അസ്ട്രോണമിയുടെ ചരിത്രത്തിൽ നിന്നു തുടങ്ങി അസ്ട്രോണമിയുടെ ആധുനിക സിദ്ധാന്തങ്ങൾ വരെ കൈകാര്യം ചെയ്യുന്നു.

കേശവൻ നായർ ഇന്നു അന്തരിച്ചു. ആദരാജ്ഞലികൾ,

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

2012 - പ്രപഞ്ചം - മൂന്നാം പതിപ്പ് - പി. കേശവൻ നായർ
2012 – പ്രപഞ്ചം – മൂന്നാം പതിപ്പ് – പി. കേശവൻ നായർ

കടപ്പാട്

കൃതികൾ സ്വതന്ത്ര ലൈസൻസിൽ ആക്കിയ പി. കേശവൻ‌ നായരോടുള്ള പ്രത്യേക കടപ്പാട് ഇവിടെ രേഖപ്പെടുത്തട്ടെ.

പി. കേശവൻ നായർ ഇന്നു അന്തരിച്ചു. ജീവിച്ചിരിക്കുമ്പോൾ തന്നെ തൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാൻ അദ്ദേഹം കാണിച്ച ദീർഘദൃഷ്ടി ഈ സമയത്ത് ശ്ലാഘിക്കപ്പെടേണ്ടതാണ്.

പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിച്ചത്   കണ്ണൻ ഷണ്മുഖമാണ്. അദ്ദേഹം തന്നെ ഇതിനു വേണ്ട എല്ലാ ബാക്ക് ഗ്രൗണ്ട് പണികൾ ചെയ്തു. മാത്രമല്ല പുസ്തകങ്ങൾ എനിക്ക് ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അദ്ദേഹത്തോടും ഞാൻ കടപ്പെട്ടിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: പ്രപഞ്ചം – മൂന്നാം പതിപ്പ്
  • രചന:  പി. കേശവൻനായർ
  • പ്രസിദ്ധീകരണ വർഷം: 2012
  • താളുകളുടെ എണ്ണം: 228
  • പ്രസാധനം:  കറൻ്റ് ബുക്സ്, കോട്ടയം
  • അച്ചടി: ഡിസി പ്രസ്സ്, കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

2008 – മാർക്സിസം ശാസ്ത്രമോ – രണ്ടാം പതിപ്പ് – പി. കേശവൻ നായർ

ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ‌ നായർ കമ്മ്യൂണിസത്തിൻ്റെ തത്വസംഹിതയെ സൂക്ഷ്മവും വിശദവുമായി  അന്വേഷിക്കുന്ന കൃതിയായ മാർക്സിസം ശാസ്ത്രമോ എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

കമ്മ്യൂണിസത്തിൻ്റെ തത്വസംഹിതയ്ക്കൊപ്പം ഇതിൽ ശാസ്ത്രവും കടന്നു വരുന്നുണ്ട്.  അഭിപ്രായ വ്യത്യാസങ്ങൾ മൂലം പി. കേശവൻ നായർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് രാജി വെച്ചതിനു ശേഷം എഴുതിയ ഒരു കൃതി ആണിത്.

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

2008 - മാർക്സിസം ശാസ്ത്രമോ - രണ്ടാം പതിപ്പ് - പി. കേശവൻ നായർ
2008 – മാർക്സിസം ശാസ്ത്രമോ – രണ്ടാം പതിപ്പ് – പി. കേശവൻ നായർ

കടപ്പാട്

കൃതികൾ സ്വതന്ത്ര ലൈസൻസിൽ ആക്കിയ പി. കേശവൻ‌ നായരോടുള്ള പ്രത്യേക കടപ്പാട് ഇവിടെ രേഖപ്പെടുത്തട്ടെ.

പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിച്ചത്   കണ്ണൻ ഷണ്മുഖമാണ്. അദ്ദേഹം തന്നെ ഇതിനു വേണ്ട എല്ലാ ബാക്ക് ഗ്രൗണ്ട് പണികൾ ചെയ്തു. മാത്രമല്ല പുസ്തകങ്ങൾ എനിക്ക് ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അദ്ദേഹത്തോടും ഞാൻ കടപ്പെട്ടിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: മാർക്സിസം ശാസ്ത്രമോ – രണ്ടാം പതിപ്പ്
  • രചന:  പി. കേശവൻനായർ
  • പ്രസിദ്ധീകരണ വർഷം: 2008
  • താളുകളുടെ എണ്ണം: 98
  • പ്രസാധനം:  ഡിസി ബുക്സ്, കോട്ടയം
  • അച്ചടി: ഡിസി ഓഫ്സെറ്റ് പ്രിൻ്റേഴ്സ്, കോട്ടയം
  • സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി

1997 – സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം – പി. കേശവൻനായർ

വിശ്രുത ജ്യോതിർഭൗതിക ശാസ്ത്രഞ്ജനായ സ്റ്റീഫൻ ഹോക്കിങ്ങിൻ്റെ പ്രധാന സംഭാവനകൾ മലയാളികൾക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി ശാസ്ത്രസാഹിത്യകാരനായ പി. കേശവൻ‌ നായർ 1990കളിൽ പ്രസിദ്ധീകരിച്ച സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം എന്ന പുസ്തകത്തിൻ്റെ രണ്ടാം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.  ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം ആദ്യം കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ചിരുന്നു എന്ന് കേശവൻ നായർ ഇതിൻ്റെ ആമുഖത്തിൽ സൂചിപ്പിക്കുന്നു.

ആധുനിക ഭൗതികത്തിലെ ആപേക്ഷികതാ സിദ്ധാന്തം, ക്വാണ്ടം ബലതന്ത്രം, ഗുരുത്വസിദ്ധാന്തം തുടങ്ങിയവയുടെ ആമുഖവും ആ മേഖലകളിൽ സ്റ്റീഫൻ ഹോക്കിങ്ങിൻ്റെ സംഭാവനകളും ചുരുക്കമായി ഈ പുസ്തകത്തിൽ പ്രതിപാധിച്ചിരിക്കുന്നു. പുസ്തകത്തിൻ്റെ അവസാനം ഇം.എം.എസ് നമ്പൂതിരിപ്പാട് ദേശാഭിമാനി വാരികയിൽ ഈ പുസ്തകത്തിൻ്റെ ഒന്നാം പതിപ്പിനെ പറ്റി എഴുതിയ പുസ്തക നിരൂപണവും എടുത്ത് ചേർത്തിട്ടുണ്ട്.

മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരിലൊരാളായ പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ട് വരുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ കാണാം.

1997 - സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം - പി. കേശവൻനായർ
1997 – സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം – പി. കേശവൻനായർ

കടപ്പാട്

കൃതികൾ സ്വതന്ത്ര ലൈസൻസിൽ ആക്കിയ പി. കേശവൻ‌ നായരോടുള്ള പ്രത്യേക കടപ്പാട് ഇവിടെ രേഖപ്പെടുത്തട്ടെ.

പി. കേശവൻ‌ നായരുടെ കൃതികൾ സ്വതന്ത്രലൈസൻസിൽ ആക്കി ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടു വന്ന് സംരക്ഷിക്കാനുള്ള പദ്ധതിക്ക് ചുക്കാൻ പിടിച്ചത്   കണ്ണൻ ഷണ്മുഖമാണ്. അദ്ദേഹം തന്നെ ഇതിനു വേണ്ട എല്ലാ ബാക്ക് ഗ്രൗണ്ട് പണികൾ ചെയ്തു. മാത്രമല്ല പുസ്തകങ്ങൾ എനിക്ക് ബാംഗ്ലൂരിൽ എത്തിച്ചു തന്നു. അദ്ദേഹത്തോടും ഞാൻ കടപ്പെട്ടിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. ഓർക്കുക. രേഖ ഡൗൺലോഡ് ചെയ്യാതെ നേരിട്ട് ഓൺലൈനിൽ നല്ല വ്യക്തതയോടെ തന്നെ വായിക്കാൻ ആവും. ആർക്കൈവ്.ഓർഗിന്റെ ഓൺലൈൻ റീഡിങ് സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുക.

രേഖ PDF ആയി ഡൗൺലോഡ് ചെയ്യാൻ ആർക്കൈവ്.ഓർഗിൽ വലതുവശത്ത് കാണുന്ന DOWNLOAD OPTIONSഎന്ന വിഭാഗത്തിൽ നിന്ന് PDF എന്നതിൽ Right Click ചെയ്ത് Save link as എന്നതിൽ ക്ലിക്ക് ചെയ്ത് രേഖ നിങ്ങളുടെ ലാപ്പ് ടോപ്പ്/ഡേസ്ക് ടോപ്പിലേക്ക് സേവ് ചെയ്യുക.

  • പേര്: സ്റ്റീഫൻ ഹോക്കിങിൻ്റെ പ്രപഞ്ചം
  • രചന:  പി. കേശവൻനായർ
  • പ്രസിദ്ധീകരണ വർഷം: 1997
  • താളുകളുടെ എണ്ണം: 72